കൊല്ലം : അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ് നിർദ്ദേശിച്ചിരിക്കുന്നു. ശസ്ത്രക്രിയയ്ക്ക് ഏകദേശം 50 ലക്ഷത്തോളം രൂപ ചിലവ് പ്രതീക്ഷിക്കുന്നു.
പാസ്റ്റർ തമ്പാന്റെ ഭാര്യ 8 വർഷം മുൻപ് ഉണ്ടായ ക്യാൻസർ രോഗത്തിന്റെ ചികിത്സയിലാണ്. ഏക മകൻ പഠിച്ചു കൊണ്ടിരിക്കുന്നു. പഞ്ചായത്തിന്റെയും മറ്റു പ്രിയപ്പെട്ടവരുടെയും സഹായത്താൽ പണിത വീട്ടിൽ ഇപ്പോൾ വിശ്രമിക്കുന്നു.
ദൈവജനത്തിന്റെ അടിയന്തിര സഹായവും പ്രാർത്ഥനയും ആവശ്യം ആയിരിക്കുന്നു. താല്പര്യം ഉള്ളവർ പ്രിയ ദൈവദാസനുമായി കോൺടാക്ട് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.
പാസ്റ്റർ ജി. തമ്പാൻ : +91 949 7777 825
Bank Account Details :
Name : G. Thampan
Bank : Federal Bank
Branch :: Kuzhimathikadu
Account No : 17390100006846
IFSC : FDRL0001739