April 16, 2023

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ് നിർദ്ദേശിച്ചിരിക്കുന്നു. ശസ്ത്രക്രിയയ്ക്ക് ഏകദേശം 50 ലക്ഷത്തോളം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. പാസ്റ്റർ തമ്പാന്റെ ഭാര്യ 8 വർഷം മുൻപ് ഉണ്ടായ ക്യാൻസർ രോഗത്തിന്റെ ചികിത്സയിലാണ്. ഏക മകൻ പഠിച്ചു കൊണ്ടിരിക്കുന്നു. പഞ്ചായത്തിന്റെയും മറ്റു പ്രിയപ്പെട്ടവരുടെയും സഹായത്താൽ പണിത വീട്ടിൽ ഇപ്പോൾ വിശ്രമിക്കുന്നു. ദൈവജനത്തിന്റെ അടിയന്തിര സഹായവും പ്രാർത്ഥനയും ആവശ്യം ആയിരിക്കുന്നു. താല്പര്യം ഉള്ളവർ പ്രിയ […]

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു Read More »

വെസ്റ്റ് ലണ്ടൻ സൗത്ത്ഹാൾ ചർച്ച് ഓഫ് ഗോഡ് സഭാംഗം ജെയിംസ് എബ്രഹാം (56) യുകെ യിൽ നിര്യാതനായി

ലണ്ടൻ : വെസ്റ്റ് ലണ്ടൻ സൗത്ത്ഹാൾ ചർച്ച് ഓഫ് ഗോഡ് സഭാംഗം ജെയിംസ് എബ്രഹാം (ജോസ് ആലുമ്മൂട്ടിൽ (56) ഏപ്രിൽ 16 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ : അജി ജെയിംസ്. മകൾ : ഐയ്റിൻ ജെയിംസ്.

വെസ്റ്റ് ലണ്ടൻ സൗത്ത്ഹാൾ ചർച്ച് ഓഫ് ഗോഡ് സഭാംഗം ജെയിംസ് എബ്രഹാം (56) യുകെ യിൽ നിര്യാതനായി Read More »

ഐപിസി ചങ്ങനാശ്ശേരി വെസ്റ്റ് സെന്റർ കൺവൻഷൻ ഏപ്രിൽ 27-30 വരെ

ചങ്ങനാശ്ശേരി : ഐപിസി ചങ്ങനാശ്ശേരി വെസ്റ്റ് സെന്റർ കൺവൻഷൻ ഏപ്രിൽ 27-30 വരെ മാർക്കെറ്റ് റോഡിലുള്ള പോലീസ് ക്വർട്ടേഴ്സിന് പിൻവശമുള്ള ഐപിസി ചങ്ങനാശ്ശേരി പ്രയാർ ടവറിൽ നടക്കും. ഐപിസി ചങ്ങനാശ്ശേരി സെന്റർ ശുശ്രുഷകൻ പാസ്റ്റർ റോയി പൂവക്കാല ഉത്‌ഘാടനം ചെയുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സുഭാഷ് കുമരകം, അനീഷ് തോമസ് ഓതറ, കെ. ജെ. തോമസ് കുമിളി, സണ്ണി എബ്രഹാം കുമ്പനാട്, ഇവാ. സാജു കുര്യാക്കോസ് മൂവാറ്റുപുഴ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഐപിസി പ്രയർ ടവർ ക്വയർ ഗാനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഷാജി

ഐപിസി ചങ്ങനാശ്ശേരി വെസ്റ്റ് സെന്റർ കൺവൻഷൻ ഏപ്രിൽ 27-30 വരെ Read More »

error: Content is protected !!