ഐ പി സി ബഹ്‌റൈൻ സഭയുടെ നേതൃത്വത്തിൽ ഏപ്രിൽ 28 മുതൽ ബൈബിൾ പഠനം ആരംഭിക്കും
മനാമ : ഐ പി സി ബഹ്‌റൈൻ സഭയുടെ ആഭിമുഖ്യത്തിൽ റിഫ്രഷിങ് ബൈബിൾ സ്റ്റഡി സെഷൻസ് ഏപ്രിൽ 28 ഞായറാഴ്ച വൈകിട്ട് ആരംഭിക്കും. മെയ് 3 വെള്ളിയാഴ്ച സമാപിക്കുന്ന ബൈബിൾ പഠനത്തിന്റെ വിഷയം ‘Knowing Christ from the Book of Hebrews’ (എബ്രായ ലേഖനത്തിലൂടെ യേശുക്രിസ്തുവിനെ അറിയുക) എന്നതാണ്. പാസ്റ്റർ വി. പി. ഫിലിപ്പ് ക്‌ളാസ്സുകൾ നയിക്കും. ചർച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ന്യൂ ഇന്ത്യൻ സ്കൂൾ, ചർച് വില്ല, എൻ ഈ സി […]
ഐ പി സി ബഹ്‌റൈൻ സഭയുടെ നേതൃത്വത്തിൽ ഏപ്രിൽ 28 മുതൽ ബൈബിൾ പഠനം ആരംഭിക്കും Read More »