സിസ്റ്റർ മറിയാമ്മ തമ്പി നിത്യതയിൽ

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡൻ്റ് പാസ്റ്റർ വി. എ. തമ്പിയുടെ ഭാര്യ സിസ്റ്റർ മറിയാമ്മ തമ്പി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മുംബൈയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.

Read More »

YPCA ചിങ്ങവനത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 9-13 വരെ എക്സൽ വി.ബി.എസ്. മൂലംകുളത്ത്

ചിങ്ങവനം : YPCA ചിങ്ങവനത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 9-13 വരെ എക്സൽ വി.ബി.എസ്. മൂലംകുളം ബെത്സെഥാ ഓഡിറ്റോറിയത്തിൽ നടക്കും. വി.ബി.എസിനോടനുബന്ധമായി പാട്ടുകൾ, ഗേമുകൾ, ബൈബിൾ കഥകൾ, ഗോസ്പൽ മാജിക്കുകൾ, പപ്പറ്റ് ഷോ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.        കൂടുതൽ വിവരങ്ങൾക്ക് : +91 80784 08264 

Read More »

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്ററിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടന്നു

കൊല്ലം : ന്യൂ ഇന്ത്യ ദൈവ സഭ കൊല്ലം സെന്റർ, സണ്ടേസ്ക്കൂൾ, വൈ പി സി എ യുടെ സംയുക്താഭിമുഖ്യത്തിൽ നൂറ്റിനാൽപ്പതിലധികം കുട്ടികൾക്കുള്ള പഠനോപകരണം വിതരണം കൊല്ലത്തും, മയ്യനാടും വച്ച് നടത്തി. വൈ പി സി എ സ്റ്റേറ്റ്

Read More »

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 7 ന് ആരംഭിക്കും

കുവൈറ്റ് : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 7, 8, 9 തീയതികളിൽ കുവൈറ്റ് അബ്ബാസിയ പീസ് ഫെല്ലോഷിപ്പ് ചർച്ച് ഹാളിൽ നടക്കും. പാസ്റ്റർ ബിജു തമ്പി (ജനറൽ

Read More »

ന്യൂ ഇന്ത്യ ദൈവസഭ മിഷൻ ഡിപ്പാർട്ട്മെൻറ് ഒരുക്കുന്ന കേരളയാത്ര 10 ജില്ലകൾ പിന്നിട്ട് കോട്ടയത്ത് എത്തിച്ചേർന്നു

കോട്ടയം : സാമൂഹിക തിന്മകൾക്കെതിരെ ഫെബ്രുവരി 14 ന് കാസർഗോഡ് നിന്നും ആരംഭിച്ച ന്യൂ ഇന്ത്യ ദൈവസഭ മിഷൻ ഡിപ്പാർട്ട്മെൻറ് ഒരുക്കുന്ന കേരളയാത്ര 10 ജില്ലകൾ പിന്നിട്ട് കോട്ടയത്ത് എത്തിച്ചേർന്നു. മിഷൻ ഡിപ്പാർട്ട്മെന്റ് ചെയർമാനും

Read More »

ന്യൂ ഇന്ത്യ ദൈവസഭ മിഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ  ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ കേരളയാത്ര കാസർകോട് ആരംഭിച്ചു

കാസർഗോഡ് : ന്യൂ ഇന്ത്യ ദൈവസഭ മിഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ  ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ കേരളയാത്ര കാസർകോഡ് ജില്ലയിൽ നിന്നും ആരംഭിച്ച് വയനാട് കണ്ണൂർ ജില്ലകളിൽ പര്യടനം നടത്തി. മിഷൻ ഡയറക്ടറും ജാഥ

Read More »

ന്യൂ ഇന്ത്യ ദൈവസഭ 47 -)മത് ജനറൽ കൺവൻഷൻ സഭാ പ്രസിഡന്റ് പാസ്റ്റർ ആർ. എബ്രഹാം ഉത്‌ഘാടനം ചെയ്തു

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ സഭാസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ സഭാ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ബോബൻ തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന

Read More »

ന്യൂ ഇന്ത്യ ദൈവ സഭ ജനറൽ കൺവൻഷൻ നാളെ (ജനു. 11 ന്) ആരംഭിക്കും

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ 2023 ജനുവരി 11 ബുധൻ മുതൽ 15 ഞായർ വരെ സഭാസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്ററുമാരായ

Read More »

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ 2023 ജനുവരി 11 മുതൽ

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ 2023 ജനുവരി 11 ബുധൻ മുതൽ 15 ഞായർ വരെ സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ പ്രസിഡൻ്റ് പാസ്റ്റർ

Read More »

ന്യൂ ഇന്ത്യ ദൈവസഭ കൊല്ലം സെന്റർ കൺവെൻഷൻ നവം. 23-25 വരെ

മുളവന : ന്യൂ ഇന്ത്യ ദൈവസഭ കൊല്ലം സെന്റെർ കൺവെൻഷൻ നവംബർ 23, 24, 25 തീയതികളിൽ മുളവന പവിത്രം ഓഡിറ്റോറിയത്തിന് ഏതിർവശത്തുള്ള ഗ്രൗണ്ടിൽ നടക്കും. പാസ്റ്ററുമാരായ ബിജു തമ്പി, പ്രിൻസ് തോമസ്, അനീഷ്

Read More »

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ ഡിപ്പാർട്ട്മെൻ്റ് ഭാരവാഹികളെ പ്രഖ്യാപിച്ചു

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് കൗൺസിൽ ഡിപ്പാർട്ട്മെൻ്റ് ഭാരവാഹികളെ ഒക്ടോബർ 31 ന് സഭാകേന്ദ്രത്തിൽ നടന്ന സ്‌റ്റേറ്റ് കൗൺസിൽ അംഗങ്ങളുടെയും സെന്റർ ശുശ്രൂഷകന്മാരുടെയും മീറ്റിംഗിൽ ജനറൽ സെക്രട്ടറി

Read More »

ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2023 ജനു. 11-15 വരെ ചിങ്ങവനത്ത്

ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2023 ജനു. 11-15 വരെ ചിങ്ങവനം ബെത്സെഥ നഗറിൽ നടക്കും. പാ. ആർ. എബ്രഹാം (ന്യൂ ഇന്ത്യ ദൈവസഭ ജനറൽ പ്രസിഡന്റ്), പാ. ബിജു

Read More »

പാസ്റ്റർ ആർ. ഏബ്രഹാം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡന്റ്, പാസ്റ്റർ ബിജു തമ്പി ജനറൽ സെക്രട്ടറി

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻ്റായി പാസ്റ്റർ ആർ. ഏബ്രഹാം ചുമതലയേറ്റു. പാസ്റ്റർ വി.എ തമ്പിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡൻ്റ് ചുമതലയേറ്റത്. കഴിഞ്ഞ 46 വർഷമായി ന്യൂ

Read More »

ന്യൂ ഇന്ത്യ ദൈവസഭാ സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം. 20 ന്

ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭാ സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം. 20 ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കും. ഒക്ടോബർ 15 ന് മുൻപായി വാർഷിക പരീക്ഷക്കുള്ള ലിസ്റ്റ് സമർപ്പിക്കേണ്ടതാണ്. വാർഷിക പരീക്ഷയിൽ 70% മുകളിൽ മാർക്ക് ഉള്ളവർക്ക് ബോർഡ് (മെറിറ്റ്)

Read More »

പാസ്റ്റർ വി. എ. തമ്പിയിൽ നിന്നും സുവിശേഷ ദർശനം ഏറ്റെടുത്തു കൊണ്ട് ആദ്യ ടീം ഇന്ന് (സെപ്റ്റ്. 7 ന്) തെലങ്കാനയിലേയ്ക്ക്

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡൻ്റ് പാസ്റ്റർ വി. എ. തമ്പി, തനിക്ക് ലഭിച്ച സുവിശേഷ ദർശനത്തിൽ പിന്നിട്ട ആറ് പതിറ്റാണ്ടുകളുടെ സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും പ്രേക്ഷിത ദൗത്യം ഏറ്റെടുത്തു

Read More »

ന്യൂ ഇന്ത്യ ദൈവസഭയുടെ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വി. എ. തമ്പി (81) മഹത്വത്തിൽ

ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വേനാട്ട് എബ്രഹാം തമ്പിയെന്ന പാ. വി. എ. തമ്പി (81), ഓഗസ്റ്റ്  18 ന് നിത്യതയിൽ പ്രവേശിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ

Read More »

വൈ.പി.സി.എ ലീഡേഴ്സ് സമ്മിറ്റ് – 2022 ജൂൺ 15, 16 ന്

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ വൈ. പി. സി. എ ലീഡേഴ്സ് സമ്മിറ്റ് ജൂൺ 15, 16 തീയതികളിൽ കോതനെല്ലൂർ ഹോട്ടൽ വിജയാ പാർക്കിൽ നടക്കും. റവ.റോബിൻ

Read More »

കുറിച്ചി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എബനേസ്സർ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 13-15 വരെ ബൈബിൾ ക്ലാസ്സ്

കുറിച്ചി : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എബനേസ്സർ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 13, 14, 15 ന് വൈകുന്നേരം 7 മുതൽ 9 വരെ കുറിച്ചി പുത്തൻ പള്ളിയ്ക്ക് സമീപമുള്ള ന്യൂ

Read More »

വൈ പി സി എ സൺഡേസ്കൂൾ സംയുക്ത യൂത്ത് ക്യാമ്പ് BREAK AWAY ചെങ്ങന്നൂർ സെന്റെറിൽ ഇന്ന് (മെയ് 2 ന്)

ചെങ്ങന്നൂർ : വൈ പി സി എ സൺഡേസ്കൂൾ സംയുക്ത യൂത്ത് ക്യാമ്പ് BREAK AWAY ചെങ്ങന്നൂർ സെന്റെറിൽ ഇന്ന് (മെയ് 2 ന്) തലയാർ ന്യൂ ഇന്ത്യ ദൈവസഭയിൽ നടക്കും. അഞ്ചു വയസ്സു

Read More »

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 13 – 16 വരെ

ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ, 2022 ജനുവരി 13 മുതൽ 16 വരെ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. പാസ്റ്റർ വി എ തമ്പി പ്രാർത്ഥിച്ച് ആരംഭിക്കുന്നയോഗത്തിൽ

Read More »

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Albums

Advertisements

Sabhavarthakal.com Visitors

Flag Counter
5748143
Total Visitors

Find us on Facebook

Advertisements

error: Content is protected !!