ചിങ്ങവനം : YPCA ചിങ്ങവനത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 9-13 വരെ എക്സൽ വി.ബി.എസ്. മൂലംകുളം ബെത്സെഥാ ഓഡിറ്റോറിയത്തിൽ നടക്കും. വി.ബി.എസിനോടനുബന്ധമായി പാട്ടുകൾ, ഗേമുകൾ, ബൈബിൾ കഥകൾ, ഗോസ്പൽ മാജിക്കുകൾ, പപ്പറ്റ് ഷോ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : +91 80784 08264
Post Views: 247