Friday Fasting

‘സങ്കീർത്തന ധ്യാനം’ – 106

‘സങ്കീർത്തന ധ്യാനം’ – 106 പാ. കെ. സി. തോമസ് ദൈവത്തിന്റെ നിയമത്തോട് അവിശ്വസ്തത കാണിച്ചില്ല, സങ്കീ : 44:17 കോരഹ് പുത്രന്മാരുടെ സങ്കീർത്തനം എന്തൊക്കെ അവർക്ക് ഭവിച്ചു ? വാക്യം 9 – മുതൽ ദൈവം തള്ളിക്കളഞ്ഞു. അവരുടെ സൈന്യത്തോട് കൂടെ പോയില്ല. വൈരിയുടെ മുൻപിൽ പുറം കാട്ടുമാറാക്കി, പകയ്ക്കുന്നവർ കൊള്ളയിട്ട, ഭക്ഷണത്തിനുള്ള ആടുകളെപ്പോലെ ഏല്പിച്ചു കൊടുത്തു, ജാതികളുടെ ഇടയിൽ ചിന്നിച്ചു. വില വാങ്ങാതെ വിറ്റു, അയൽക്കാർക്ക് അപമാനവും, ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആക്കി. വൈരികളുടെ ഇടയിൽ പഴഞ്ചൊല്ലിനും, വംശങ്ങളുടെ നടുവിൽ തലകുലുക്കത്തിനും വിഷയമാക്കി. നിന്ദിച്ച് ദുഷിക്കുന്നവന്റെ വാക്ക് ഹേതുവായും അവകാശം ഇടവിടാതെ […]

‘സങ്കീർത്തന ധ്യാനം’ – 106 Read More »

സങ്കീർത്തന ധ്യാനം’ – 105

‘സങ്കീർത്തന ധ്യാനം’ – 105 പാ. കെ. സി. തോമസ് ദൈവത്താൽ ഞങ്ങൾ വൈരികളെ തള്ളിയിടും, സങ്കീ :44:5 തങ്ങളുടെ വിജയത്തിന്റെ രഹസ്യം തങ്ങളോ തങ്ങളുടെ ബലമോ കഴിവോ അല്ല, ദൈവത്തിന്റെ ബലത്താലും ഭുജത്താലും ആണെന്ന് ഏറ്റ് പറഞ്ഞ കോരഹ് പുത്രന്മാർ, അടുത്തതായി പറഞ്ഞത് ഞങ്ങൾക്ക് നൽകുന്നവൻ ഞങ്ങളുടെ ദൈവമാകയാൽ ആ ദൈവത്താൽ ഞങ്ങൾ ഞങ്ങളുടെ വൈരികളെ തള്ളിയിടും. ഞങ്ങളോട് എതിർക്കുന്നവരെ നിന്റെ നാമത്തിൽ ചവിട്ടിക്കളയും. അവർ പറഞ്ഞത് അവരുടെ വിശ്വാസത്തിന്റെ ശക്തിയെകുറിച്ചാണ്. ഞങ്ങളുടെ ദൈവം ഞങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ ശക്തനാണെന്ന്

സങ്കീർത്തന ധ്യാനം’ – 105 Read More »

‘സങ്കീർത്തന ധ്യാനം’ – 104

‘സങ്കീർത്തന ധ്യാനം’ – 104 പാ. കെ. സി. തോമസ് സ്വന്തഭുജം കൊണ്ടല്ല അവർ ജയം നേടിയത്, സങ്കീ : 44:3 ‘തങ്ങളുടെ വാളുകൊണ്ടല്ല അവർ ദേശത്തെ കൈവശമാക്കിയതു; സ്വന്തഭുജംകൊണ്ടല്ല അവർ ജയം നേടിയതു; നിന്റെ വലങ്കയ്യും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടത്രേ; നിനക്കു അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ’, സങ്കീ : 44:3 തങ്ങളുടെ ബലം കൊണ്ടും കഴിവ് കൊണ്ടും വിദ്യാഭ്യാസം കൊണ്ടും ആൾ സ്വാധീനം കൊണ്ടും തങ്ങൾ വിജയിക്കുമെന്ന് കരുതുന്നവരാണ് മിക്ക മനുഷ്യരും. എന്നാൽ ദൈവഭക്തന്മാർ മാത്രമേ തങ്ങളുടെ വിജയത്തിന്റെ രഹസ്യം തിരിച്ചറിയുന്നുള്ളൂ. തങ്ങളുടെ ദൈവത്തിലുള്ള

‘സങ്കീർത്തന ധ്യാനം’ – 104 Read More »

‘സങ്കീർത്തന ധ്യാനം’ – 103

‘സങ്കീർത്തന ധ്യാനം’ – 103 പാ. കെ. സി. തോമസ് എന്റെ പരമാനന്ദമായ ദൈവം, സങ്കീ : 43:4 കോരഹ് പുത്രന്മാർ മാനുഷികമായി വളരെ ദുഃഖത്തിലും നിന്ദയിലും കൂടെ കടന്ന് പോകേണ്ടി വന്നവരാണ്. തങ്ങളുടെ പിതാവായ കോരഹിന്റെ നേതൃത്വത്തിൽ മോശയ്ക്കും അഹരോനും എതിരായി പോരാടിയതിനാൽ കോരഹിനെയും അവനോട് കൂടെയുണ്ടായിരുന്നവരെയും ഭൂമി വായ് പിളർന്ന് വിഴുങ്ങി കളഞ്ഞു. തങ്ങളുടെ പിതാവിന്റെ കൂട്ട്കെട്ടിനോട് ചേർന്ന് നിൽക്കാത്തതിനാൽ കോരഹ് പുത്രന്മാർ പീഡിപ്പിക്കപ്പെട്ടിരിക്കാൻ സാദ്ധ്യതയുണ്ട്. പലരും അവരെ കുറ്റപ്പെടുത്തി കാണും. കോരഹിനും കുടുംബത്തിനും നേരിട്ട ദുരന്തത്തിൽ

‘സങ്കീർത്തന ധ്യാനം’ – 103 Read More »

‘സങ്കീർത്തന ധ്യാനം’ – 102

‘സങ്കീർത്തന ധ്യാനം’ – 102   പാ. കെ. സി. തോമസ് ദൈവത്തിൽ പ്രത്യാശ വയ്ക്കുക, സങ്കീ : 42:5 വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്ന അനുഭവങ്ങളിലൂടെ കോരഹ് പുത്രന്മാർ കടന്ന് പോയി. നിന്റെ ദൈവം എവിടെയെന്ന് മറ്റുള്ളവർ നിത്യം പറഞ്ഞ് നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന അനുഭവങ്ങൾ അവർക്കുണ്ടായ. നിങ്ങളുടെ പിതാവിനും കൂട്ടർക്കും സംഭവിച്ചത് കണ്ടില്ലേ ? ഇനങ്ങൾ ഈ ദൈവത്തെ സേവിച്ചിട്ട് എന്ത് പ്രയോജനം ? നിങ്ങളുടെ ദൈവം എന്താ ഇങ്ങനെ പ്രവർത്തിക്കുന്നത് ? ദൈവം എന്താ നോക്കിയിരിക്കുന്നത് ? നിങ്ങളുടെ ദൈവം സങ്കേതവും ബലവും കഹ്ഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയും എന്നല്ലേ

‘സങ്കീർത്തന ധ്യാനം’ – 102 Read More »

‘സങ്കീർത്തന ധ്യാനം’ – 101

‘സങ്കീർത്തന ധ്യാനം’ – 101   പാ. കെ. സി. തോമസ് ‘നിന്റെ ദൈവം എവിടെയെന്ന് അവർ എന്നോട് നിത്യം പറയുന്നത് കൊണ്ട് എന്റെ കണ്ണുനീർ രാവും പകലും എന്റെ ആഹാരമായി തീർന്നിരിക്കുന്നു’, സങ്കീ : 42:3 കോരഹ് പുത്രന്മാരുടെ ചില ദിവസങ്ങളിൽ കണ്ണുനീരായിരുന്നു, അവരുടെ ആഹാരം. എല്ലാ ഭക്തന്മാർക്കും ചില സമയങ്ങളിൽ കണ്ണുനീർ ആഹാരമായി തീരാറുണ്ട്. ഈ ലോക ജീവിതയാത്രയിൽ അവരെ കരയിപ്പിക്കുന്ന  വിഷയങ്ങൾ ഉണ്ട്. അവരെ മനഃപൂർവ്വമായി കരയിപ്പിക്കുന്ന ആളുകളും ഉണ്ട്. പരിശോധനയിലും കഷ്ടതയിലും കൂടെ കടന്ന് പോകുമ്പോൾ നീ

‘സങ്കീർത്തന ധ്യാനം’ – 101 Read More »

‘സങ്കീർത്തന ധ്യാനം’ – 100 

‘സങ്കീർത്തന ധ്യാനം’ – 100   പാ. കെ. സി. തോമസ് ‘എന്റെ ആത്മാവ് ജീവനുള്ള ദൈവത്തിന്നായി കാംക്ഷിക്കുന്നു’, (സങ്കീ : 42:2) ‘എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു; ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും’, (സങ്കീ : 42:2) നിന്റെ ദൈവം എവിടെയെന്ന് പറഞ്ഞ് നിന്ദിക്കുന്ന വാക്കുകൾ കേട്ട് രാവും പകലും കരഞ്ഞ് കണ്ണുനീർ ആഹാരമായി കഴിക്കയും കുടിക്കുകയും ചെയ്യുമ്പോൾ കോരഹ് പുത്രന്മാരുടെ ആത്മാവും ദൈവത്തിന് വേണ്ടി വാഞ്ചിച്ചും കാംക്ഷിച്ചും കഴിയുകയായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ ദൈവസന്നിധിയിൽ ചെന്ന് ആരാധിച്ചപ്പോൾ ഉണ്ടായ സന്തോഷവും

‘സങ്കീർത്തന ധ്യാനം’ – 100  Read More »

‘സങ്കീർത്തന ധ്യാനം’ – 99

‘സങ്കീർത്തന ധ്യാനം’ – 99  പാ. കെ. സി. തോമസ് ‘ദൈവത്തിന് എന്നിൽ പ്രസാദമായിരിക്കുന്നു എന്ന് ഞാൻ അറിയുന്നു’, സങ്കീ : 41:11 “എന്റെ ശത്രു എന്നെച്ചൊല്ലി ജയഘോഷം കൊള്ളാതിരിക്കുന്നതിനാൽ നിനക്കു എന്നിൽ പ്രസാദമായിരിക്കുന്നു എന്നു ഞാൻ അറിയുന്നു”, സങ്കീ : 41:11. ദാവീദ് രോഗിയായി തീർന്ന് മരണത്തോട് അടുത്ത സന്ദർഭത്തിൽ തന്റെ മനോഭാവം എന്തായിരുന്നുവെന്നും തനിക്ക് ലഭിച്ച വിടുതലിൽ തനിക്ക് ദൈവത്തോട് ഉണ്ടായിരുന്ന നന്ദി എത്ര വലുതായിരുന്നുവെന്നും ഈ സങ്കീർത്തനം വ്യക്തമാക്കുന്നു. താൻ എളിയവനെ ആദരിക്കുന്ന ഒരുവനാകയാൽ രോഗശയ്യയിൽ ദൈവം താങ്ങുമെന്നും, ദീനത്തിൽ കിടക്ക

‘സങ്കീർത്തന ധ്യാനം’ – 99 Read More »

‘സങ്കീർത്തന ധ്യാനം’ – 98 

‘സങ്കീർത്തന ധ്യാനം’ – 98  പാ. കെ. സി. തോമസ് ‘എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ’, സങ്കീ : 41:1 ‘എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും’ (സങ്കീ : 41:1). എളിയവനെ അനാദരിക്കുകയും വലിയവനെ ആദരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ നമ്മുടെ ദൈവം എളിയവനെ ആദരിക്കുന്ന ദൈവമാണ്. ദൈവം എളിയവനെ പൊടിയിൽ നിന്നും ദരിദ്രനെ കുപ്പയിൽ നിന്ന് ഉയർത്തി പ്രഭുക്കന്മാരോട് കൂടെ തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോട് കൂടെ ഇരുത്തുന്ന ദൈവമാണെന്ന് ദൈവവചനത്തിൽ കാണുന്നു. ദൈവം എളിയ

‘സങ്കീർത്തന ധ്യാനം’ – 98  Read More »

‘സങ്കീർത്തന ധ്യാനം’ – 97

‘സങ്കീർത്തന ധ്യാനം’ – 97 പാ. കെ. സി. തോമസ് ‘ഞാനോ എളിയവനും ദരിദ്രനും ആകുന്നു’, സങ്കീ : 40:17 ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കർത്താവു എന്നെ വിചാരിക്കുന്നു. സങ്കീ (40:17) ഈ സങ്കീർത്തനം മശിഹൈക സങ്കീർത്തനം ആകയാൽ ഈ വാക്യം മശിഹായെ കുറിച്ചുള്ള പ്രവചനം കൂടിയാണ്. അതെ സമയം എഴുത്തുകാരനായ ദാവീദിന്റെ അനുഭവം കൂടിയാണ്. ദാവീദ് യിസ്രായേലിന്റെ രാജാവായി കൊട്ടാരത്തിൽ അധികാരത്തോടും പ്രതാപത്തോടും കഴിഞ്ഞിരുന്നുവെങ്കിലും തന്റെ ഹൃദയം നിഗളിച്ചിരുന്നില്ല. തന്റെ മനോഭാവം എപ്പോഴും താൻ ഒരു എളിയവനാണെന്നും താൻ

‘സങ്കീർത്തന ധ്യാനം’ – 97 Read More »

error: Content is protected !!