ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2023 ജനു. 11-15 വരെ ചിങ്ങവനം ബെത്സെഥ നഗറിൽ നടക്കും. പാ. ആർ. എബ്രഹാം (ന്യൂ ഇന്ത്യ ദൈവസഭ ജനറൽ പ്രസിഡന്റ്), പാ. ബിജു തമ്പി (ന്യൂ ഇന്ത്യ ദൈവസഭ ജനറൽ സെക്രട്ടറി), പാ. ഷിബു തോമസ് (USA), പാ. ബാബു ചെറിയാൻ (പിറവം) എന്നിവരാണ് മുഖ്യ പ്രാസംഗികർ.
കൂടുതൽ വിവരങ്ങൾക്ക് : +91 94474 73107
Post Views: 675