November 1, 2022

ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2023 ജനു. 11-15 വരെ ചിങ്ങവനത്ത്

ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2023 ജനു. 11-15 വരെ ചിങ്ങവനം ബെത്സെഥ നഗറിൽ നടക്കും. പാ. ആർ. എബ്രഹാം (ന്യൂ ഇന്ത്യ ദൈവസഭ ജനറൽ പ്രസിഡന്റ്), പാ. ബിജു തമ്പി (ന്യൂ ഇന്ത്യ ദൈവസഭ ജനറൽ സെക്രട്ടറി), പാ. ഷിബു തോമസ് (USA), പാ. ബാബു ചെറിയാൻ (പിറവം) എന്നിവരാണ് മുഖ്യ പ്രാസംഗികർ.കൂടുതൽ വിവരങ്ങൾക്ക് : +91 94474 73107

ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2023 ജനു. 11-15 വരെ ചിങ്ങവനത്ത് Read More »

‘ഇതാ, നോഹയുടെ കാലം’ – 29

‘ഇതാ, നോഹയുടെ കാലം’ – 29 പാ. ബി. മോനച്ചൻ, കായംകുളം ഇന്ത്യയിലും കേരളത്തിലുമൊക്കെ അഞ്ച് മണിക്കൂർ മുതൽ ഏഴ് മണിക്കൂർ വരെ ടീവി യ്ക്ക് മുൻപിൽ ഇരിക്കുന്നവരുമുണ്ട്. 1985 – ’87 കാലഘട്ടത്തിൽ അമേരിക്കയിൽ ഒരു ടീവി യെങ്കിലും ഉള്ള വീട് 96 ശതമാനമായിരുന്നു. എങ്കിൽ ഇന്നത് 90 ശതമാനമായി ഉയർന്നിരിക്കുന്നു. കേബിൾ കണെക്ഷൻ കൂടിയുണ്ടെങ്കിൽ ദിവസവും നൂറ് കണക്കിന് ചാനലുകളിലുള്ള പരിപാടികൾ കാണാം. ഇപ്പോൾ മൊബൈൽ ഫോണുകളാണ് എല്ലാവര്ക്കും ഹരം. ആശയവിനിമയത്തിനുള്ള ഉപകരണം എന്നതിൽ നിന്നും വിനോദത്തിനും നേരം കൊല്ലുന്നതിനുമുള്ള ഉപകരണമായി മൊബൈൽ ഫോൺ മാറി.

‘ഇതാ, നോഹയുടെ കാലം’ – 29 Read More »

C.E.M. സൺഡേസ്കൂൾ വാർഷിക സമ്മേളനം ഡിസം. 3 ന് തിരുവല്ലയിൽ

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനകളായ C.E.M. സൺഡേസ്കൂൾ വാർഷിക സമ്മേളനം, ഡിസം. 3 ന് തിരുവല്ലയിൽ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ജനറൽ കൺവൻഷനോടനുബന്ധിച്ച് നടക്കും. പാ. ജോമോൻ ജോസഫ് (ജനറൽ പ്രസിഡന്റ്, CEM) അദ്ധ്യക്ഷനായിരിക്കുന്ന സമ്മേളനത്തിൽ പാ. പി. എ. അനിയൻ വചനശുശ്രുഷ നിർവഹിക്കും. താലന്ത് പരിശോധന, വാർഷിക പരീക്ഷ, മെഗാ ബൈബിൾ ക്വിസ് എന്നിവയിലെ വിജയികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരിക്കുന്നതാണ്. ശാരോൻ ക്വയർ ഗാനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാ. എബ്രഹാം മന്ദമരുതി (ഡയറക്ടർ, സൺഡേ സ്കൂൾ), റോഷി തോമസ് (ജനറൽ സെക്രട്ടറി, സൺഡേ സ്കൂൾ), പാ. സാംസൺ

C.E.M. സൺഡേസ്കൂൾ വാർഷിക സമ്മേളനം ഡിസം. 3 ന് തിരുവല്ലയിൽ Read More »

error: Content is protected !!