ഖത്തർ : ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 25 ന് ഏകദിന സുവിശേഷയോഗം നടക്കും. നുയിജ സോൺ – 44, ബിൽഡിങ് – 29, സ്ട്രീറ്റ് – 920, ബിൻ ജരീർ സ്ട്രീറ്റിൽ ഖത്തർ സമയം രാത്രി 07:00 – 09:30 വരെയാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. റവ. ജെയിംസ് ജോൺ (ഓസ്ട്രേലിയ പെർത്ത് റിവൈവൽ സീനിയർ ശുശ്രുഷകൻ) വചനശുശ്രുഷ നിർവഹിക്കും. ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും.
Post Views: 72