ഷാർജ : യു.പി.എഫ്. – യു.എ.ഇ. യുടെ വാർഷിക കൺവൻഷൻ ഏപ്രിൽ 29 – മെയ് 1 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ നടക്കും. എ. ജി.മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. റ്റി. ജെ. സാമുവേൽ മുഖ്യ പ്രാസംഗികനായിരിക്കും. യു.പി.എഫ് – യു.എ.ഇ. ഗായകസംഘം ഗാനങ്ങൾ ആലപിക്കും.
കൂടുതൽ വിവരങ്ങൾക്ക് : +971 50845 9417, +971 5699 14266, +971 50657 6490
(വാർത്ത : കൊച്ചുമോൻ ആന്താരേത്ത്)
Post Views: 64