ചങ്ങനാശ്ശേരി : ഐപിസി ചങ്ങനാശ്ശേരി വെസ്റ്റ് സെന്റർ കൺവൻഷൻ ഏപ്രിൽ 27-30 വരെ മാർക്കെറ്റ് റോഡിലുള്ള പോലീസ് ക്വർട്ടേഴ്സിന് പിൻവശമുള്ള ഐപിസി ചങ്ങനാശ്ശേരി പ്രയാർ ടവറിൽ നടക്കും. ഐപിസി ചങ്ങനാശ്ശേരി സെന്റർ ശുശ്രുഷകൻ പാസ്റ്റർ റോയി പൂവക്കാല ഉത്ഘാടനം ചെയുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സുഭാഷ് കുമരകം, അനീഷ് തോമസ് ഓതറ, കെ. ജെ. തോമസ് കുമിളി, സണ്ണി എബ്രഹാം കുമ്പനാട്, ഇവാ. സാജു കുര്യാക്കോസ് മൂവാറ്റുപുഴ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഐപിസി പ്രയർ ടവർ ക്വയർ ഗാനശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഷാജി ബേബി (+91 94953 49933), ജോർജ് വർഗീസ് (+91 88919 07856)
Post Views: 701