കരുളായി : എബനേസർ അസംബ്ലീസ് ഓഫ് ഗോഡ്, കരുളായി സഭയുടെ നേതൃത്വത്തിൽ 2023 ജനുവരി 04 – 06 വരെ സുവിശേഷ മഹായോഗം കിണറ്റിങ്കൽ, കരുളായിയിൽ നടക്കും. പാസ്റ്റർ മത്തായി പുന്നൂസ് (എ.ജി. മലബാർ ഡിസ്ട്രിക്ട് അസി.സൂപ്രണ്ട്) ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ ബിജു കൃഷ്ണൻ ശാസ്താംകോട്ട, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട എന്നിവർ പ്രസംഗിക്കും. പോൾസൺ കണ്ണൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ മോനച്ചൻ ദാനിയേൽ (+91 94951 97943)
Post Views: 310