അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഹെൽത്ത് കെയർ ഡിപ്പാർട്മെന്റിന്റെയും ആലപ്പുഴ നോർത്ത് സെക്ഷൻറെയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് കാട്ടൂരിൽ

കാട്ടൂർ : അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഹെൽത്ത് കെയർ ഡിപ്പാർട്മെന്റിന്റെയും ആലപ്പുഴ നോർത്ത് സെക്ഷൻറെയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് കാട്ടൂർ ഏ. ജി. ചർച്ചിൽ നടക്കും. പാസ്റ്റർ

Read More »

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈത്ത് സുവർണ്ണ ജൂബിലി നിറവിൽ

കുവൈറ്റ് : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈത്തിന്റെ സുവർണ്ണ ജൂബിലി വർഷമായ 2023  – 2024 ലെ പരിപാടികളുടെ ഉദ്ഘാടനം 2023 ഒക്‌ടോബർ 21 ശനിയാഴ്ച സൗത്ത് ഇന്ത്യ അസംബ്ലി ഓഫ് ഗോഡ് ജനറൽ സെക്രട്ടറി റവ. ഡോ. കെ.

Read More »

അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല കൺവെൻഷൻ ഒക്ടോബർ 5 മുതൽ 8 വരെ കാട്ടാക്കടയിൽ

കാട്ടാക്കട : അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല കൺവെൻഷൻ 2023 ഒക്ടോബർ 5 മുതൽ 8 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. റവ. റ്റി. ജെ. ശാമുവേൽ, റവ. പി. കെ. ജോസ്, റവ. രവി മണി ബാംഗ്ലൂർ, പാസ്റ്റർ പി. സി.

Read More »

മാഞ്ചസ്റ്റർ വർഷിപ് സെന്റർ IAG-UK യുടെ ഔദ്യോഗി‍ക ഉദ്ഘാടനം നാളെ (സെപ്റ്റം. 2 ന്)

മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ വർഷിപ് സെന്റർ IAG-UK യുടെ ഔദ്യോഗി‍ക ഉദ്ഘാടനം നാളെ (സെപ്റ്റം. 2 ന്) IAG- UK ചെയർമാൻ റവ. ബിനോയ് ഏബ്രഹാം നിർവഹിക്കും. പാസ്റ്റർ ജോഷി സാം മോറിസ് ശുശ്രൂഷകൾക്ക്

Read More »

ഇടയ്ക്കാട് ശാലേം എ.ജി. സംയുക്ത വാർഷികം സെപ്റ്റം. 3 ന്

ഇടയ്ക്കാട് : ശാലേം അസംബ്ലീസ് ഓഫ് ഗോഡ്‌ സഭയുടെ പുത്രികാസംഘടനകളായ സൺഡേസ്കൂൾ, ക്രൈസ്റ്റ് അംബാസഡേഴ്സ്, വിമൺസ് മിഷണറി കൗൺസിൽ എന്നിവയുടെ സംയുക്ത വാർഷികം സെപ്തംബർ 3ന് വൈകിട്ട് ആറു മുതൽ ഒമ്പത് വരെ സഭാഹാളിൽ

Read More »

അസ്സംബ്ലീസ് ഓഫ് ഗോഡ് നെടുമ്പാശ്ശേരി സഭയ്ക്ക് പുതിയ ആരാധനാലയം

കൊച്ചി : കഴിഞ്ഞ 35 വർഷമായി നെടുമ്പാശ്ശേരി കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന എജി ഫെലോഷിപ്പ് സെന്ററിന്റെ പുതിയ ആരാധനാലയ സമർപ്പണ പ്രാർത്ഥന സെപ്റ്റ്. 3 -)o തീയതി നടക്കും. അങ്കമാലി – എയർപോർട്ട് റോഡിൽ

Read More »

ദുബായ് ശാലേം ഏ. ജി. സഭയുടെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേക യോഗം ഇന്ന് (ആഗസ്റ്റ് 19 ന്)

ദുബായ് : ശാലേം ഏ. ജി. സഭയുടെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേക യോഗം ഇന്ന് (ആഗസ്റ്റ് 19 ന്) നടക്കും. ‘പെന്തക്കോസ്തു മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ഇന്നത്തെ യുവതലമുറ’ എന്ന വിഷയത്തിൽ പാ. സുനിൽ

Read More »

ക്രൈസ്റ്റ്സ് അംബാസിഡേഴ്സ് മേഖല അടിസ്ഥാനത്തിൽ ലീഡേഴ്സ് മീറ്റും മണിപ്പൂർ സമാധാന പ്രാർത്ഥനയും നടത്തി

പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ്സ്  അംബാസിഡേഴ്സിന്റെ നേതൃത്വത്തിൽ മൂന്ന് മേഖലകളിലായി ലീഡേഴ്സ് മീറ്റും മണിപ്പൂരിന് വേണ്ടിയുള്ള പ്രാർത്ഥനയും നടത്തി. ഉത്തര മേഖല പ്രാർത്ഥന പെരുമ്പാവൂർ ഏ.ജി ചർച്ചിലും, മദ്ധ്യ മേഖല

Read More »

സഭകളുടെ അഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുവാൻ സഭാ നേതൃത്വം തയ്യാറാകണം: അഗ്മ

പുനലൂർ : ഇന്ന് തുടർച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന സഭകളുടെ അഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുവാൻ സഭാ നേതൃത്വം തയ്യാറാകണമെന്ന് അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷൻ. വിവിധ പെന്തെക്കോസ്ത് സഭകളിൽ ഇന്ന് നിരവധി

Read More »

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസിഡേഴ്‌സ് യുവജന ക്യാമ്പ് കുട്ടിക്കാനത്ത് ആഗസ്റ്റ് 29 ന് ആരംഭിക്കും 

പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ  ജനറൽ  ക്യാമ്പ് ആഗസ്റ്റ് 29 മുതൽ സെപ്റ്റ്. 1 വരെ കുട്ടിക്കാനം മാർ ബെസേലിയോസ് എൻജിനിയറിങ്ങ് കോളേജിൽ നടക്കും.

Read More »

അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ദക്ഷിണ മേഖല കൺവൻഷൻ ഒക്ടോബർ 5 – 8 വരെ കാട്ടാക്കടയിൽ 

തിരുവനന്തപുരം : അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ദക്ഷിണ മേഖല കൺവൻഷൻ 2023 ഒക്ടോബർ 5 – 8 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. ദക്ഷിണ മേഖല ഡയറക്ടർ പാ.

Read More »

ഏ. ജി. മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ദക്ഷിണ മേഖല സണ്ടേസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ആഗ. 28 ന് ‘വേർഡ് ഫെസ്റ്റ് –  2023’

തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ദക്ഷിണ മേഖല സണ്ടേസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ 2023 ആഗസ്റ്റ് 28 തിങ്കൾ രാവിലെ 10 മണി മുതൽ കൊണ്ണിയൂർ AG ചർച്ചിൽ വച്ച് ‘ദ

Read More »

എ. ജി. ജേണൽ ഓഫ് കൗൺസിലിംഗ് പ്രകാശനം ചെയ്തു

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ കൗൺസലിംഗ് ഡിപ്പാർട്ടുമെന്റ്, കൗൺസിലിംഗ് ജേണൽ പ്രകാശനം ചെയ്തു. ജൂൺ 20 ചൊവ്വാഴ്ച, ബഥേൽ ബൈബിൾ കോളജിന്റെ 2023 – 2024 അദ്ധ്യയന വർഷത്തെ

Read More »

ന്യൂ ലൈഫ് എ. ജി. മംഗഫ്, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ യോഗം ജൂൺ 15 ന്

കുവൈറ്റ് : ന്യൂ ലൈഫ് എ. ജി. മംഗഫ്, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 15 ന് പ്രാർത്ഥനാ യോഗം നടക്കും. പാസ്റ്റർ എ. എസ്. ദാനിയേൽ വചനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് :

Read More »

അസംബ്ലീസ് ഓഫ് ഗോഡ്മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് 100 മണിക്കൂർ ചെയിൻ പ്രയർ ജൂൺ 1 മുതൽ 5 വരെ

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ്മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് 100 മണിക്കൂർ ചെയിൻ പ്രയർ ജനുവരി 1 മുതൽ 5 വരെ തീയതികളിൽ ZOOM മുഖേന നടത്തുന്നു. നേരത്തെ 24 മണിക്കൂർ, 48

Read More »

ന്യൂ ലൈഫ് ഏ. ജി. ചർച്ച് മംഗഫ് കുവൈറ്റിന്റെ ശുശ്രുഷകനായി പാസ്റ്റർ എ. എസ്. ദാനിയേൽ ചുമതലയേറ്റു

കുവൈറ്റ് : ന്യൂ ലൈഫ് ഏ. ജി. ചർച്ച് മംഗഫ് കുവൈറ്റിന്റെ ശുശ്രുഷകനായി പാസ്റ്റർ എ. എസ്. ദാനിയേൽ ചുമതലയേറ്റു. തോപ്പുംപടി, മാമല, ആലപ്പുഴ ടൗൺ, ഇടപ്പള്ളി ഏ. ജി. സഭകളിൽ മുൻപ് ശുശ്രുഷകനായിരുന്നു. ഭാര്യ

Read More »

പാസ്റ്റർ സിജു സ്കറിയ അബുദാബി യുണൈറ്റഡ് ബഥേൽ  അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ശുശ്രുഷകനായി ചുമതലയേറ്റു

അബുദാബി : അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിന് കീഴിലുള്ള സഭയായ അബുദാബി യുണൈറ്റഡ് ബഥേൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ശുശ്രുഷകനായി പാസ്റ്റർ സിജു സ്കറിയ ചുമതലയേറ്റു. വയനാട്, പുൽപള്ളി സ്വദേശിയായ പാസ്റ്റർ

Read More »

എ. ജി. കൗൺസലിംഗ് ഡിപ്പാർട്ടുമെന്റ്: സർട്ടിഫിക്കറ്റ് കോഴ്സിലെ ആദ്യ ബാച്ച് പുറത്തിറങ്ങി

അടൂർ : അസംബ്ലിസ് ഓഫ് ഗോഡ്  മലയാളം ഡിസ്ട്രിക്ട്  കൗൺസിലിന്റെ ചുമതലയിൽ പ്രവർത്തിക്കുന്ന കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് സ്കിൽസ്’ എന്ന കോഴ്സിന്റെ ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കി. വ്യത്യസ്ത മേഖലകളിൽ

Read More »

അസംബ്ലീസ് ഓഫ് ഗോഡ് കോട്ടയം സെക്ഷൻ വിമൺസ് മിഷണറി കൗൺസിൽ ത്രിദിന ക്യാമ്പ് മെയ് 1 – 3 വരെ വടവാതൂരിൽ

കോട്ടയം : അസംബ്ലീസ് ഓഫ് ഗോഡ് കോട്ടയം സെക്ഷൻ വിമൺസ് മിഷണറി കൗൺസിൽ നേതൃത്വം നല്കുന്ന ത്രിദിന ക്യാമ്പ് മെയ് 1 മുതൽ 3 വരെ കോട്ടയം വടവാതൂർ എം.ആർ.എഫി നു സമീപമുള്ള ഏഷ്യൻ

Read More »

ഏ. ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മെയ് 1-3 വരെ ഉപവാസ പ്രാർത്ഥന

പുനലൂർ : ഏ. ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മെയ് 1-3 വരെ ഉപവാസ പ്രാർത്ഥന നടക്കും. മെയ് 1 ന് ഏ. ജി. ചർച്ച്, നെടുമങ്ങാടിൽ ദക്ഷിണ മേഖലയുടെയും, മെയ് 2 ന് ഏ. ജി. ചർച്ച് അടൂർ

Read More »

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

ചിന്താ വാർത്ത

UPCOMING EVENTS

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Albums

Advertisements

Sabhavarthakal.com Visitors

Flag Counter
5746774
Total Visitors

Find us on Facebook

Advertisements

error: Content is protected !!