കുവൈറ്റ് : ഫസ്റ്റ് ഏ. ജി. കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 1 – 7 വരെ ഫസ്റ്റ് ഏ. ജി. ഹാൾ, അബ്ബാസിയ്യയിൽ നടക്കും. പാസ്റ്റർ ജോയ് ചെങ്കൽ വചന ശുശ്രുഷ നിർവഹിക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ ജെയിംസ് എബ്രഹാം യോഗങ്ങൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +965 9725 1639
Post Views: 387