March 29, 2023

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഉത്തരമേഖല കൺവൻഷൻ ഏപ്രിൽ 14 ന് പെരുമ്പാവൂരിൽ ആരംഭിക്കും

പെരുമ്പാവൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഉത്തരമേഖല കൺവൻഷൻ ഏപ്രിൽ 14 മുതൽ 16 വരെ പെരുമ്പാവൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ഉത്തര മേഖല ഡയറക്ടർ പാസ്റ്റർ ബാബു വർഗീസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കൺവൻഷന്റെ വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർ റ്റി. ജെ. സാമുവൽ, പാസ്റ്റർ കെ. ജെ. തോമസ് (കുമിളി) യും പകൽ യോഗങ്ങളിൽ പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ പി. കെ. ജോസ്, പാസ്റ്റർ പി. ബേബി, പാസ്റ്റർ റ്റി. എ. വർഗീസ് എന്നിവരും പ്രസംഗിക്കും വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗവും ശനി 10മുതൽ 1 മണി […]

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഉത്തരമേഖല കൺവൻഷൻ ഏപ്രിൽ 14 ന് പെരുമ്പാവൂരിൽ ആരംഭിക്കും Read More »

ഗില്ഗാൽ ഫെലോഷിപ്പ് ചർച്ച്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ പഠനം ഇന്ന് (മാർച്ച് 29) ആരംഭിക്കും

അബുദാബി : ഗില്ഗാൽ ഫെലോഷിപ്പ് ചർച്ച്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ പഠനം ഇന്ന് (മാർച്ച് 29) മുതൽ മാർച്ച് 31 വരെ നടക്കും. എഫെസ്യ ലേഖനത്തെ ആസ്പദമാക്കി ‘CHURCH AND OUR ETERNAL HOPE’ എന്ന വിഷയത്തിൽ പാസ്റ്റർ എബി എബ്രഹാം (പത്തനാപുരം) ക്ലാസ്സുകൾ നയിക്കും.         ZOOM ID : 457 182 9456 Passcode : 23458 കൂടുതൽ വിവരങ്ങൾക്ക് : പാ. എം. ജെ. ഡൊമിനിക് (+971 56 663 7365)

ഗില്ഗാൽ ഫെലോഷിപ്പ് ചർച്ച്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ പഠനം ഇന്ന് (മാർച്ച് 29) ആരംഭിക്കും Read More »

ഫസ്റ്റ് ഏ. ജി. കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 1 ന് ആരംഭിക്കും

കുവൈറ്റ് : ഫസ്റ്റ് ഏ. ജി. കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 1 – 7 വരെ ഫസ്റ്റ് ഏ. ജി. ഹാൾ, അബ്ബാസിയ്യയിൽ നടക്കും. പാസ്റ്റർ ജോയ് ചെങ്കൽ വചന ശുശ്രുഷ നിർവഹിക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ ജെയിംസ് എബ്രഹാം യോഗങ്ങൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +965 9725 1639

ഫസ്റ്റ് ഏ. ജി. കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 1 ന് ആരംഭിക്കും Read More »

error: Content is protected !!