അബുദാബി : ബെഥേൽ അസംബ്ലി ഓഫ് ഗോഡ് അബുദാബി ചർച്ചിന്റെ നേതൃത്വത്തിൽ 2023 ഏപ്രിൽ 6- 8 വരെ വൈകിട്ട് 7: 30 മുതൽ 9:00 മണി വരെ സൂം പ്ലാറ്റ്ഫോമിൽ ബൈബിൾ ക്ലാസുകൾ നടക്കും. പാസ്റ്റർ എബി ഐരൂർ ക്ലാസുകൾക്ക് നേതൃത്വം നൽകും. മീറ്റിങ്ങുകൾക്ക് പാസ്റ്റർ ഗിവിൻ തോമസ്, പാസ്റ്റർ മോനച്ചൻ, റോയ് ആർ. പി. തുടങ്ങിയവർ നേതൃത്വം നൽകും.
ZOOM ID : 884 0233 3046
passcode : 111222
(ഇവാ. ജോൺസി കടമ്മനിട്ട)
Post Views: 212