April 6, 2023

‘സങ്കീർത്തന ധ്യാനം’ – 55

‘സങ്കീർത്തന ധ്യാനം’ – 55 പാ. കെ. സി. തോമസ് ‘ദൈവത്തെ അന്വേഷിക്കുന്നവരുടെ തലമുറ’, സങ്കീ : 24:6 ദൈവത്തെ അന്വേഷിക്കുന്നവരുടെ ഭാഗ്യപദവി ബൈബിളിൽ വർണ്ണിച്ചിട്ടുണ്ട്. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോയെന്ന് കാണുവാൻ ദൈവം സ്വർഗ്ഗത്തിൽ നിന്നും മനുഷ്യപുത്രന്മാരെ നോക്കുന്നു. ദൈവത്തെ അന്വേഷിക്കുന്നവർ മനുഷ്യരുടെ മുൻപിൽ ഭോഷന്മാരാണ്. ദൈവീക ശുശ്രുഷയിൽ നിലകൊള്ളുന്നവരും പലരുടെയും നോട്ടത്തിൽ ബുദ്ധികെട്ടവരാണ്. എന്നാൽ ദൈവത്തെ അന്വേഷിക്കുന്നവനാണ് ദൈവീക ദൃഷ്ടിയിൽ ബുദ്ധിമാൻ. കിഴക്ക് നിന്നും യേശുവിനെ അന്വേഷിച്ച് ഒരു കൂട്ടം ആളുകൾ യെരുശലേമിൽ എത്തി. അവർക്ക് എല്ലാവർക്കും പേരുള്ളവരാണെങ്കിലും […]

‘സങ്കീർത്തന ധ്യാനം’ – 55 Read More »

ബെഥേൽ അസംബ്ലി ഓഫ് ഗോഡ് അബുദാബി ചർച്ചിന്റെ നേതൃത്വത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ് ഇന്ന് (ഏപ്രിൽ 6 ന്) ആരംഭിക്കും 

അബുദാബി : ബെഥേൽ അസംബ്ലി ഓഫ് ഗോഡ് അബുദാബി ചർച്ചിന്റെ നേതൃത്വത്തിൽ 2023 ഏപ്രിൽ 6- 8 വരെ വൈകിട്ട് 7: 30 മുതൽ 9:00 മണി വരെ സൂം പ്ലാറ്റ്ഫോമിൽ ബൈബിൾ ക്ലാസുകൾ നടക്കും. പാസ്റ്റർ എബി ഐരൂർ ക്ലാസുകൾക്ക് നേതൃത്വം നൽകും. മീറ്റിങ്ങുകൾക്ക് പാസ്റ്റർ ഗിവിൻ തോമസ്, പാസ്റ്റർ മോനച്ചൻ, റോയ് ആർ. പി.  തുടങ്ങിയവർ നേതൃത്വം നൽകും. ZOOM ID : 884 0233 3046 passcode : 111222 (ഇവാ. ജോൺസി കടമ്മനിട്ട)

ബെഥേൽ അസംബ്ലി ഓഫ് ഗോഡ് അബുദാബി ചർച്ചിന്റെ നേതൃത്വത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ് ഇന്ന് (ഏപ്രിൽ 6 ന്) ആരംഭിക്കും  Read More »

യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് യുഎഇ യുടെ ആഭിമുഖ്യത്തിൽ ‘റിവൈവ് 2023’ ഏപ്രിൽ 24-26 വരെ  

ഷാർജ : യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് യുഎഇ യുടെ ആഭിമുഖ്യത്തിൽ ‘റിവൈവ് 2023’ ഏപ്രിൽ 24 – 26 വരെ വൈകിട്ട് 07:30 മുതൽ 10:00 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ പിറവം ദൈവ വചനം ശൂശ്രൂഷിക്കും. യുപിഎഫ് ക്വയർ സംഗീതാരാധന നയിക്കും. കൺവെൻഷൻന്റെ ക്രമീകരണങ്ങൾക്കായി യുപിഎഫ് യുഎഇ യുടെ സീനിയർ പേട്രൻസ്, എക്സിക്യൂട്ടീവ്സ് എന്നിവർ അടങ്ങിയ വിപുലമായ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതായി പ്രസിഡന്റ് പാസ്റ്റർ നിഷാന്ത് എം. ജോർജ് അറിയിച്ചു.

യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് യുഎഇ യുടെ ആഭിമുഖ്യത്തിൽ ‘റിവൈവ് 2023’ ഏപ്രിൽ 24-26 വരെ   Read More »

error: Content is protected !!