ഷാർജ : യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് യുഎഇ യുടെ ആഭിമുഖ്യത്തിൽ ‘റിവൈവ് 2023’ ഏപ്രിൽ 24 – 26 വരെ വൈകിട്ട് 07:30 മുതൽ 10:00 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ പിറവം ദൈവ വചനം ശൂശ്രൂഷിക്കും. യുപിഎഫ് ക്വയർ സംഗീതാരാധന നയിക്കും. കൺവെൻഷൻന്റെ ക്രമീകരണങ്ങൾക്കായി യുപിഎഫ് യുഎഇ യുടെ സീനിയർ പേട്രൻസ്, എക്സിക്യൂട്ടീവ്സ് എന്നിവർ അടങ്ങിയ വിപുലമായ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതായി പ്രസിഡന്റ് പാസ്റ്റർ നിഷാന്ത് എം. ജോർജ് അറിയിച്ചു.
Post Views: 206