പത്തനംതിട്ട : അസ്സംബ്ലീ ഓഫ് ഗോഡ് സ്പിരിച്വൽ ഫീസ്റ്റ് സെന്ററിന്റെ ‘സ്പിരിച്വൽ ഫീസ്റ്റ് ഡിസം. 6-10 വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ‘നടക്കും. പാസ്റ്റർമാരായ ഡോ. കെ. ജെ. മാത്യു, പി. സി. ചെറിയാൻ, ഡോ. വി. ടി. എബ്രഹാം, ടെൻസിംഗ് ഡാനിയേൽ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. കരിസ്മ വോയ്സ്, കൊച്ചി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
Post Views: 244