പത്തനാപുരം : കല്ലുംകടവ് ന്യൂ ലൈഫ് ഏ. ജി. ചർച്ചിന്റെ നേതൃത്വത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ‘Revival 2024’ ഏപ്രിൽ 21 – മെയ് 12 വരെ നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ വൈ. തോമസ് ഉത്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ ദൈവദാസന്മാർ വചനശുശ്രുഷ നിർവഹിക്കും. പാസ്റ്റർ അനീഷ് കെ. ഉമ്മൻ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 95443 07270, +91 94975 42024
Post Views: 283