കന്യാകുളങ്ങര : കർമ്മേൽ അസ്സംബ്ലീസ് ഓഫ് ഗോഡ്, കന്യാകുളങ്ങര സഭയുടെ സുവർണ്ണ ജൂബിലി കൺവൻഷനും സമ്മേളനവും ഡിസം. 21-24 വരെ നടക്കും. പാ. ഡി. കുഞ്ഞുമോൻ നേതൃത്വം നൽകുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ സജു ചാത്തന്നൂർ, ഡോ. കെ. ജെ. മാത്യു, ടി. ജെ. സാമുവേൽ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പാ. ബാബു ദാനിയേൽ & ടീം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 99477 80814, +91 99472 17972
Post Views: 316