ഇംഗ്ലണ്ട് : ഐ എ ജി യുകെ & യൂറോപ്പ് മിഡ്ലാൻഡ് റീജിയൻ കൺവൻഷനും ക്രൈസ്റ്റ് ജനറേഷൻ ചർച്ച് ലെയ്സ്റ്റർ സഭയുടെ വാർഷിക കൺവൻഷനും നവംബർ 18 ന് ലെയ്സെറ്ററിൽ നടക്കും.
ഐ എ ജി യൂ കെ & യൂറോപ്പ് ചെയർമാൻ റവ. ബിനോയ് എബ്രഹാം മുഖ്യ സന്ദേശം നൽകും. മിഡ്ലാൻഡ് റീജിയൻ കോർഡിനേറ്റർ പാസ്റ്റർ ലിജോ കെ. ജോൺ മീറ്റിംഗുകൾക്ക് നേതൃത്വം വഹിക്കും. റീജിയണൽ ക്വയർ ഗാന ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
(വാർത്ത : പോൾസൺ ഇടയത്ത്)
Post Views: 174