“അക്രൈസ്തവരുടെ ഉപദ്രവത്തെക്കാൾ കൂട്ട്സഹോദരന്മാരുടെ പരിഹാസമാണ് എന്നെ ഏറെ ദുഖിപ്പിച്ചത്” : പാ. ജേക്കബ് ജോൺ

അക്രൈസ്തവരുടെ ഉപദ്രവത്തെക്കാൾ കൂട്ട്സഹോദരന്മാരുടെ പരിഹാസമാണ് എന്നെ ഏറെ ദുഖിപ്പിച്ചത് : പാ. ജേക്കബ്  ജോൺ ഇന്ന് ലോകത്താകമാനം പടർന്നു പന്തലിക്കുകയും, ഒമ്പതിനായിരത്തിലധികം സഭകളും പതിനായിരത്തിലധികം അംഗീകൃത ശുശ്രുഷകന്മാരുമുള്ള ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ ജനറൽപ്രസിഡന്റ്, പാ. ജേക്കബ് ജോൺ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിസ്തീയ കൺവെൻഷനായ ‘കുമ്പനാട് കൺവെൻഷൻ’ തുടങ്ങുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ‘സഭാവാർത്തകൾ‘ മായി നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം. ? നേതൃസ്ഥാനത്തെ ഈ സ്ഥാനലബ്ധി എങ്ങനെ നോക്കി കാണുന്നു :        ദൈവത്താൽ ഞാൻ […]

“അക്രൈസ്തവരുടെ ഉപദ്രവത്തെക്കാൾ കൂട്ട്സഹോദരന്മാരുടെ പരിഹാസമാണ് എന്നെ ഏറെ ദുഖിപ്പിച്ചത്” : പാ. ജേക്കബ് ജോൺ Read More »