യെരുശലേമിനെ, ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു

യെരുശലേമിനെ, ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു (പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ സെനറ്റിൽ ചരിത്രപരമായ പ്രഖ്യാപനം നടത്തി) വാഷിംഗ്ടൺ ഡി. സി.: 1948 മെയ് 14 ന് ഇസ്രായേൽ രാഷ്ട്രം സ്ഥാപിതമായതിന് ശേഷം ചരിത്രത്തിലാദ്യമായി ഒരു രാഷ്ട്രം, ഇസ്രയേലിന്റെ തലസ്ഥാനമായി യെരുശലേമിനെ അംഗീകരിച്ചു. ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും രാജ്യാന്തര ബന്ധങ്ങളുടെ സമവാക്യങ്ങൾക്കും വിള്ളൽ വരുത്തിയേക്കാവുന്ന അമേരിക്കൻ സെനറ്റിന്റെ സുപ്രധാന തീരുമാനം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് 2017 ഡിസംബർ 6 ന് ലോകത്തെ അറിയിച്ചത്. നിലവിൽ ടെൽ അവീവിലുള്ള അമേരിക്കൻ […]

യെരുശലേമിനെ, ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു Read More »