July 2019

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (41)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (41) പാ. വീയപുരം ജോർജ്കുട്ടി 51) നിന്റെ കണ്ണ് കാണുന്നതിന്റെ എല്ലാം പിന്നാലെ ഹൃദയത്തെ വിട്ട് കൊടുക്കാതെ നിയന്ത്രിച്ചാൽ നിനക്ക് ആത്മികനായി ജീവിക്കാം. 52) ശരിയെന്ന് തോന്നുന്നത് ചെയ്യാതിരിക്കുന്നത് ധൈര്യമില്ലായ്മയും ആദർശമില്ലായ്മയും ആണ്. 53) മനുഷ്യൻ ഉയർത്തിയാൽ അവന്റെ കൈകൾ തളരുമ്പോൾ താഴെയിടും, നിശ്ചയം. എന്നാൽ ദൈവം അങ്ങനെ ചെയ്യുകയില്ല. അവന്റെ ഭുജം ബലമുള്ളതാണ്. 54) ഹോശന്നാ കേൾക്കുമ്പോൾ നിഗളിക്കരുത്; അതിന്റെ അപ്പുറത്തു ‘ക്രൂശിക്ക’ എന്ന ശബ്ദവും കേൾക്കേണ്ടി വരും. […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (41) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (40)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (40) പാ. വീയപുരം ജോർജ്കുട്ടി 26) നാം സുരക്ഷിത സ്ഥാനത്തു എത്തി ചേർന്നു എന്ന ചിന്ത നമ്മുടെ വളർച്ചയെ ഇല്ലാതാക്കും. 27) ആരോഗ്യം മുഴുവൻ കളഞ്ഞു പണം ഉണ്ടാക്കും; എന്നാൽ പണം മുഴുവൻ കളഞ്ഞു ആരോഗ്യം നിലനിർത്താൻ ശ്രമിക്കും. 28) ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഇത് ഞാൻ എന്തിന് വേണ്ടിയാണ് കഴിക്കുന്നത് എന്ന് സ്വയം ചോദിച്ചാൽ അധിക ഭക്ഷണം ഉപയോഗിക്കാതെ നിയന്ത്രിക്കാം. 29) തന്നെ കുറിച്ച് തന്നെ വളരെ കൂടുതൽ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (40) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (06)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (06) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ഇതിൽ ആദ്യത്തേത് അപ്പോസ്തോലൻ എന്ന നിലയിൽ തനിക്ക് ലഭിച്ച വിളിയുടെ കാര്യവും ഒടുവിലത്തേത് രണ്ടും സകലർക്കും ലഭിച്ച വിളിയുടെ കാര്യവുമാണ്. പഴയനിയമത്തിൽ ദൈവത്തിന്റെ വിളി കേട്ടവരും അനുസരിച്ചവരുമായ മഹാന്മാരെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഉദ്ദാ : അബ്രഹാം (ഉല്പ : 12:1-3), മോശ (പുറ : 3:10), യെശയ്യാവ്‌ (യെശ : 6:8,9), യിരെമ്യാവ്‌ (യിര : 1:4,5), ദൈവം

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (06) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (39)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (39) പാ. വീയപുരം ജോർജ്കുട്ടി 10 പ്രായോഗിക ജീവിതം കുറ്റമറ്റതാക്കാൻ വേണ്ട സദ്‌വചനങ്ങളലും ആലോചനകളും സദ്‌വചനങ്ങൾ മനുഷ്യരുടെ സ്വഭാവത്തെ ക്രമീകരിച്ചു ദൈവത്തിന്റെയും സമൂഹത്തിന്റെയും മുൻപാകെ നല്ലവരാക്കി തീർക്കുവാൻ പര്യാപ്തമായ സദ്‌വചനങ്ങൾ, പല മാധ്യമങ്ങളിൽ നിന്നും സ്രേഷ്ടന്മാരായ പലരിൽ നിന്നും ലഭിച്ചത് പൊതുപ്രയോജനത്തിനായി ഇവിടെ രേഖപെടുത്തുന്നു. താങ്കൾ ദയവായി ഇത് ശ്രദ്ധയോടെ കൂടെ വായിക്കുകയും ഇതിൽ ഏതെങ്കിലും ജീവിതത്തിൽ ഇല്ലെങ്കിൽ വരും ദിനങ്ങളിൽ പകർത്തുവാൻ ഉത്സാഹിക്കുകയും ചെയ്യുനത് നല്ലതായിരിക്കും. അതിന് സർവ്വശക്തനായ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (39) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (05)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (05) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ഈ ലേഖനത്തിന് മുഖവരയും മൂന്ന് പ്രധാന ഭാഗങ്ങളും ഉപസംഹാരവുമാണുള്ളത്. ‘ദൈവനീതി’ യാണ് ലേഖന വിഷയം. (1:16,17) ഒന്നാം ഭാഗത്ത് (1-8) പാപത്തോടുള്ള ബന്ധത്തിൽ ദൈവനീതിയെ കുറിച്ച് പറയുന്നു. രണ്ടാം ഭാഗത്ത് (9-11) യിസ്രായേലിന്റെ വിളിയിൽ ദൈവനീതി എങ്ങനെ വെളിപ്പെടുന്നു എന്നും മൂന്നാം ഭാഗത്ത് (12-18) അനുദിന ക്രിസ്‍തീയ ജീവിതത്തിൽ ദൈവ നീതിയെക്കുറിച്ചുള്ള സ്ഥാനമെന്തെന്നും ചൂണ്ടി കാണിക്കുന്നു. ഒന്നാം ഭാഗം

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (05) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (38)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (38) പാ. വീയപുരം ജോർജ്കുട്ടി 14) ബഹുനിക്ഷേപവും അതിനോട് കൂടെ കഷ്ടതയും ഉള്ളതിനേക്കാൾ യഹോവാഭക്തിയോട് കൂടെ അല്പധനം ഉള്ളത് നല്ലത് (സദൃ : 15:16) 15) ന്യായരഹിതമായ വലിയ വരവിനേക്കാൾ നീതിയോടുള്ള അല്പം നല്ലത് (സദൃ : 16:8, സങ്കീ :37:16) 16) കലഹത്തോട് കൂടി ഒരു വീട് നിറയെ യാഗഭോജനത്തിലും സ്വസ്ഥയോട് കൂടി ഒരു കഷ്ണം കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത് (സദൃ : 17:1, 15:17)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (38) Read More »

error: Content is protected !!