2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും സമൂഹവും)

2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും സമൂഹവും) പാ. വൈ. റെജി (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്) ദൈവസഭയും സമൂഹവും മനുഷ്യസമൂഹം ഒരു പുതിയ ചരിത്ര ഘട്ടത്തിലേക്ക് പുറപ്പെടുവാനുള്ള ഒരുക്കം, ലോകമെങ്ങും ദൃശ്യമായി കഴിഞ്ഞു. എല്ലാ സമൂഹങ്ങളിലും, സകല മേഖലകളിലും ബൗദ്ധികമായും, സാങ്കേതികമായും, ഒരു കുതിച്ചു ചാട്ടത്തിന് ഒരുങ്ങിരിരിക്കുന്നു. ഗോത്ര – നഗര ജനപദങ്ങളിലൂടെ വികാസം പ്രാപിച്ച് പുത്തൻ കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളുമായി ആഗോളവത്കരണം മുന്നേറിക്കൊണ്ടിരിക്കുന്നു. സുഖസൗകര്യങ്ങളും സമ്പത്തും, സാങ്കേതികസംവിധാനങ്ങളും അങ്ങേയറ്റം […]

2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും സമൂഹവും) Read More »