2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും യുവജനങ്ങളും)

2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും യുവജനങ്ങളും) ഇവാ: അജു അലക്സ് (പ്രസിഡന്റ്, PYPA കേരള സ്റ്റേറ്റ്) നാളെയെ കുറിച്ചുള്ള നല്ല പ്രതീക്ഷകളാണ് ഒരു മനുഷ്യ ജീവിതത്തെ മുൻപോട്ട് നയിക്കുവാൻ പ്രേരിപ്പിക്കുന്നത്. ഈ പ്രതീക്ഷകൾ അറ്റ് പോകുമ്പോഴാണ് ഒരുവന്റെ ജീവിതത്തിൽ വിഷാദങ്ങൾക്ക് അടിമപ്പെടുകയും അവസാനം അത് അവനെ ഒടുക്കുന്നതിലേക്കു കൊണ്ടെത്തിക്കുകയും ചെയുന്നത്. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവന്റെ പ്രതീക്ഷകൾ നല്ലൊരു ഭാവിയാണ്, ഒരു യുവാവിനെയോ യുവതിയെ സംബന്ധിച്ചിടത്തോളം അവരുടെ ഉറപ്പുള്ള ജീവിതവും നല്ലൊരു സുരക്ഷിത്വവുമുള്ള ജോലിയുമാണ് അവരുടെ […]

2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും യുവജനങ്ങളും) Read More »