December 9, 2019

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ മിഷനറി, റെയ്നാൾഡ് ബോങ്കെ (79) ഇമ്പങ്ങളുടെ പറുദീസയിൽ

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ മിഷനറി, റെയ്നാൾഡ് ബോങ്കെ (79) ഇമ്പങ്ങളുടെ പറുദീസയിൽ  ഫ്ലോറിഡ : പ്രമുഖ ജർമ്മൻ പെന്തക്കോസ്തു സുവിശേഷകനും ‘Christ for all Nations’ (CfaN) സ്ഥാപകനുമായ റെയ്നാൾഡ് ബോങ്കെ (79) ഡിസംബർ 7 ന് നിത്യതയിൽ പ്രവേശിച്ചു. ലോകമെമ്പാടും ദശലക്ഷകണക്കിന് വ്യക്തികൾ ബൊങ്കെയുടെ ക്രൂസേഡുകൾ മുഖാന്തരം സുവിശേഷം അറിഞ്ഞു. ആഫ്രിക്കൻ ഭൂഖണ്ഡത്തെ കുറിച്ച് വിശേഷാൽ നൈജീരിയയിൽ സുവിശേഷ പ്രവർത്തനം നടത്തിയ ബോങ്കെ, 1940 ൽ ജർമനിയിലാണ് ജനിച്ചത്. ബൈബിൾ കോളേജ് ഓഫ് വെയ്ൽസിൽ നിന്നും പഠനം […]

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ മിഷനറി, റെയ്നാൾഡ് ബോങ്കെ (79) ഇമ്പങ്ങളുടെ പറുദീസയിൽ Read More »

ഡോ. ജോർജ് കോവൂർ അക്കരനാട്ടിൽ

ഡോ. ജോർജ് കോവൂർ അക്കരനാട്ടിൽ തൃശൂർ : പ്രശസ്ത സുവിശേഷിക സിസ്. മേരി കോവൂരിന്റെ മകനും കോവൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയൻസിന്റെ ഡയറക്ടറുമായ ഡോ. ജോർജ് കോവൂർ ഡിസംബർ 9 ന് അക്കരനാട്ടിൽ ചേർക്കപ്പെട്ടു. യുവജനങ്ങളുടെ ഇടയിൽ സുവിശേഷം നിമിത്തം വളരെ പ്രയോജനപ്പെട്ട വ്യക്തിത്വമായിരുന്നു ഡോ. ജോർജ് കോവൂർ. സംസ്കാരം പിന്നീട്.

ഡോ. ജോർജ് കോവൂർ അക്കരനാട്ടിൽ Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (54)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (54) പാ. വീയപുരം ജോർജ്കുട്ടി 6) കർത്താവ് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റെന്നും മടങ്ങി വരുമെന്നും ഉള്ള അറിവ് ഇയ്യോബ് : 19:25,26 – “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ (ഭൂമിമേൽ) നിൽക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി (ഇംഗ്ളീഷ്) ദൈവത്തെ കാണും” മരണത്തോട് കൂടെ യേശുക്രിസ്തുവിന്റെ കഥ കഴിഞ്ഞു എന്ന് സാത്താനും ലോകവും വിചാരിച്ചു. യേശുക്രിസ്തു ഉയിർത്തെഴുനേല്കാതിരിക്കേണ്ടതിന് റോമാ ഗവൺമെന്റും യഹൂദ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (54) Read More »

error: Content is protected !!