2020 : പ്രതീക്ഷകളും പ്രതിസന്ധികളും – ദൈവസഭയും ശിഷ്യത്വവും

2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും ശിഷ്യത്വവും) പാ. സോവി മാത്യു (പ്രസിഡന്റ്, CEM കേരള സ്റ്റേറ്റ്) ശിഷ്യന്മാർക്ക് ഒരു ദൗത്യം ഉണ്ട്. ഗുരുവിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ അനുസരിക്കുവാൻ അവർ കടപ്പെട്ടവരാണ്. എല്ലാ ഗുരുക്കന്മാരും അവരുടെ ശിഷ്യന്മാരിൽ നിന്നും അത് പ്രതീക്ഷിക്കുന്നു. ശിഷ്യന്മാരോടുള്ള യേശുക്രിസ്തുവിന്റെ മഹാനിയോഗം (Great commission) – മത്തായി : 28:19-20 അത് വ്യക്തമാക്കുന്നു. ഈ നിയോഗത്തിന്റെ നിവൃത്തീകരണമാണ് പ്രേഷിത ദൗത്യം. യേശുക്രിസ്തുവിന്റെ ശിഷ്യൻമാർ ഈ ദൗത്യം യെരുശലേമിൽ ആരംഭിച്ചു. സഭ ജീവൽസ്ഥാപനമായി […]

2020 : പ്രതീക്ഷകളും പ്രതിസന്ധികളും – ദൈവസഭയും ശിഷ്യത്വവും Read More »