2020 : പ്രതീക്ഷകളും പ്രതിസന്ധികളും – ദൈവസഭയും പെന്തെക്കോസ്ത് മാധ്യമങ്ങളും

2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും പെന്തെക്കോസ്ത് മാധ്യമങ്ങളും) ബ്രദർ. സി. വി. മാത്യു (ചീഫ് എഡിറ്റർ, ഗുഡ് ന്യൂസ്) സമൂഹത്തിൽ മാധ്യമങ്ങൾക്കുള്ള സ്വാധീനം അധ്വതീയമാണ്. സമൂഹത്തിലെ ചലനങ്ങളുടെ ഗതിവിഗതികൾ മാറ്റിമറിക്കാൻ മാധ്യമങ്ങൾക്ക് കഴിയും. ജനഹൃദയങ്ങളെ സ്വാധീനിച്ച്‌ അഭിപ്രായ രൂപീകരണം ഉണ്ടാക്കുന്നതിലും അവ പ്രയോഗികമാക്കുന്നതിലും മാധ്യമങ്ങൾക്ക് പങ്കുണ്ട്. കുറേക്കാലം മുൻപ് വരെ ഇവയിൽ പ്രധാനം ലിഖിത രൂപമായിരുന്നു. നല്ല എഴുത്തുകാരുടെ ആശയ ഘനമുള്ള പുസ്തകങ്ങൾ ഇന്നും തലമുറകളെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. സാധാരണക്കാരിലേക്ക് ആശയസംവേദനം നടത്തിക്കൊണ്ടിരുന്ന പത്രങ്ങളിൽ നിന്നും […]

2020 : പ്രതീക്ഷകളും പ്രതിസന്ധികളും – ദൈവസഭയും പെന്തെക്കോസ്ത് മാധ്യമങ്ങളും Read More »