ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL … ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി രേഖപ്പെടുത്തിയാൽ ശതോത്തര രജതജൂബിലി തന്നെ ആഘോഷിക്കുന്ന ആനപ്രമ്പാൽ എടത്വാ മാർത്തോമാ ഇടവകയിൽ നിന്നും മാരാമൺ കൺവൻഷനിലേക്ക് പമ്പയിൽ കൂടി ഒരു യാത്ര. എട്ട് വള്ളങ്ങളിലും, ഒരു ചെറു വള്ളത്തിലുമായി ഏകദേശം 650 ൽ പരം കുടുംബങ്ങളുള്ള ഇടവകയിൽ നിന്നും 150 ലധികം വിശ്വാസികൾ വെളുപ്പിനെ 4:30 യ്ക്ക് യാത്ര […]

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും Read More »