March 28, 2020

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (28)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (28) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പാപത്തെ വെറുക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. ദൈവകോപവും മനുഷ്യന്റെ കോപം അഥവാ പ്രതികാരചിന്തയും തമ്മിൽ കൂട്ടികുഴയ്ക്കരുത്. ദൈവത്തിന്റെ സാർവത്രിക സ്നേഹത്തെ ഇത് ഹനിക്കുന്നില്ല. വാസ്തവത്തിൽ ഇത് അവന്റെ സ്നേഹത്തിന്റെ മറുവശമാണ്. ദൈവത്തിന്റെ ദീർഘക്ഷമയാൽ അവന്റെ കോപം ന്യായവിധി ദിവസം വരെ നീട്ടിയേക്കാം. സഭാപ്രസംഗി 8:11 ൽ കാണുന്നത് പോലെ ദുഷ്പ്രവർത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടകായ്ക കൊണ്ട് മനുഷ്യൻ ദോഷം ചെയ്‍വാൻ […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (28) Read More »

ഇന്ന് നിര്യാതനായ രെഞ്ചു സിറിയക്കിന്റെ മരണവാർത്തയറിഞ്ഞ് മാതാവ് കുഞ്ഞുമോൾ സിറിയക്ക് മരണപെട്ടു

ഇന്ന് നിര്യാതനായ രെഞ്ചു സിറിയക്കിന്റെ മരണവാർത്തയറിഞ്ഞ് മാതാവ് കുഞ്ഞുമോൾ സിറിയക്ക് മരണപെട്ടു കുവൈറ്റ് : ഇന്ന്, മാർച്ച് 28 ന് നിത്യതയിൽ പ്രവേശിച്ച ചർച്ച് ഓഫ് ഗോഡ് അഹ്മദി സഭാംഗവും, ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശിയുമായ രെഞ്ചു സിറിയക്കിന്റെ (38) മരണ വാർത്തയറിഞ്ഞ മാതാവ് കുഞ്ഞുമോൾ സിറിയക്ക് കൊല്ലകടവിൽ മരണപെട്ടു. ദുഖാർത്ഥരായ കുടുംബാംഗങ്ങൾക്ക് വേണ്ടി [പ്രാർത്ഥിക്കാം. സംസ്കാരം പിന്നീട്.

ഇന്ന് നിര്യാതനായ രെഞ്ചു സിറിയക്കിന്റെ മരണവാർത്തയറിഞ്ഞ് മാതാവ് കുഞ്ഞുമോൾ സിറിയക്ക് മരണപെട്ടു Read More »

ചർച്ച് ഓഫ് ഗോഡ് അഹമ്മദി, കുവൈറ്റ് സഭാംഗം രെഞ്ചു സിറിയക്ക് നിത്യതയിൽ

ചർച്ച് ഓഫ് ഗോഡ് അഹമ്മദി, കുവൈറ്റ് സഭാംഗം രെഞ്ചു സിറിയക്ക് നിത്യതയിൽ കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് അഹ്മദി സഭാംഗവും, ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശിയുമായ രെഞ്ചു സിറിയക്ക് (38) ഇന്ന്, മാർച്ച് 28 ന് നിത്യതയിൽ പ്രവേശിച്ചു. ജീന രെഞ്ചുവാണ് ഭാര്യ. ഏക മകൾ ഇവാൻജെലിൻ എൽസ രെഞ്ചു. സംസ്കാരം പിന്നീട്.

ചർച്ച് ഓഫ് ഗോഡ് അഹമ്മദി, കുവൈറ്റ് സഭാംഗം രെഞ്ചു സിറിയക്ക് നിത്യതയിൽ Read More »

error: Content is protected !!