ഇസ്രായേലിനെ ഇനി രാഷ്ട്രീയ എതിരാളികളായ നെതന്യാഹുവും, ഗാന്റസും ഒരുമിച്ച് ഭരിക്കും

ഇസ്രായേലിനെ ഇനി രാഷ്ട്രീയ എതിരാളികളായ നെതന്യാഹുവും, ഗാന്റസും ഒരുമിച്ച് ഭരിക്കും ടെൽ അവീവ് : ചില മാസങ്ങളുടെ രാഷ്ട്രീയ അനിശ്‌ചതത്വങ്ങളുടെ ഒടുവിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും, രാഷ്ട്രീയ എതിരാളിയായ ബെന്നി ഗാന്റസും യിസ്രായേലിന്റെ ഭരണം ഒരുമിച്ച് നിയന്ത്രിക്കുവാൻ ധാരണയായി. ഏപ്രിൽ 20 ന് ഒപ്പിട്ട ചരിത്രപരമായ ധാരണപ്രകാരം നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആദ്യ ഒന്നര വർഷവും, തുടർന്ന് 2021 ഒക്ടോബർ മുതൽ ബെന്നി ഗാന്റസും ഭരണചക്രം തിരിക്കും. നിലവിൽ ആദ്യ ആറ് മാസം, COVID-19 ന്റെ […]

ഇസ്രായേലിനെ ഇനി രാഷ്ട്രീയ എതിരാളികളായ നെതന്യാഹുവും, ഗാന്റസും ഒരുമിച്ച് ഭരിക്കും Read More »