കോവിട് മഹാമാരി സ്വദേശത്തേക്കുള്ള യഹൂദന്റെ മടങ്ങി വരവ് വേഗത്തിലാക്കുമെന്ന് പഠനം

കോവിട് മഹാമാരി സ്വദേശത്തേക്കുള്ള യഹൂദന്റെ മടങ്ങി വരവ് വേഗത്തിലാക്കുമെന്ന് പഠനം ടെൽ അവീവ് : COVID-19 മഹാമാരിയുടെ ശമനത്തോടെ ലോകമെമ്പാടുള്ള യഹൂദന്റെ വാഗ്ദത്ത നാട്ടിലേക്കുള്ള മടങ്ങി വരവിന്റെ എണ്ണം കൂടുമെന്ന് പഠനം. 2020 ഏപ്രിലിൽ ഇതിനോടകം ഏകദേശം 60,000 യഹൂദന്മാരാണ് സ്വദേശത്തേക്ക് മടങ്ങുവാനായി ഇസ്രായേൽ ആഗിരണ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. കൊറോണ വൈറസിന്റെ ആക്രമണത്തിന് മുൻപ് തന്നെ ഏകദേശം 40,000 പേർ സ്വദേശത്തേക്ക് മടങ്ങുവാൻ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോൾ ആയിരത്തോളം യിസ്രായേൽ കുടുംബങ്ങളാണ് ഫ്രാൻ‌സിൽ നിന്നും സ്വദേശത്തേക്ക് മടങ്ങുവാൻ […]

കോവിട് മഹാമാരി സ്വദേശത്തേക്കുള്ള യഹൂദന്റെ മടങ്ങി വരവ് വേഗത്തിലാക്കുമെന്ന് പഠനം Read More »