ശാരോൻ, ചെങ്ങന്നൂർ മുൻ ശുശ്രുഷകൻ പാ. സിജു രാജൻ ഉള്ളന്നൂർ നിത്യതയിൽ

ശാരോൻ, ചെങ്ങന്നൂർ മുൻ ശുശ്രുഷകൻ പാ. സിജു രാജൻ ഉള്ളന്നൂർ നിത്യതയിൽ ചെങ്ങന്നൂർ : ദീർഘനാളായി ബ്ലഡ് ക്യാൻസർ ചികിത്സയിലായിരുന്ന പാ. സിജു രാജൻ ഉള്ളന്നൂർ ഇന്ന് (ആഗസ്റ്റ് 2 ന്) നിത്യതയിൽ ചേർക്കപ്പെട്ടു. ശാരോൻ ഫെലോഷിപ്പ് ചർച്ച്, ചെങ്ങന്നൂർ മുൻ ശുശ്രുഷകനായിരുന്നു പാ. സിജു. സംസ്കാര ശുശ്രുഷ ആഗസ്റ്റ് 5, ബുധൻ രാവിലെ 9 മുതൽ മെഴുവേലി ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിച്ച് 11 മണിക്ക് സഭാ സെമിത്തേരിയിൽ നടത്തപ്പെടും. (വാർത്ത : പാ.രാജേഷ് ചാക്കോ […]

ശാരോൻ, ചെങ്ങന്നൂർ മുൻ ശുശ്രുഷകൻ പാ. സിജു രാജൻ ഉള്ളന്നൂർ നിത്യതയിൽ Read More »