September 7, 2020

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (92)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (92) പാ. വീയപുരം ജോർജ്കുട്ടി 5) ആഹാബ് : യിസ്രായേലിൽ 22 സംവത്സരം വാണു തനിക്കു മുൻപുണ്ടായിരുന്ന എല്ലാവരേക്കാളും അധികം യഹോവയ്‌ക്ക് അനിഷ്ടമായത് ചെയ്തു. നീതിമാനായ നാബോത്തിനെ ചതിവിൽകൂടെ കൊന്നു കളഞ്ഞു. ബാലിന് മുട്ട് മടക്കാത്ത 7001 പേർ ഒഴിച്ച് ബാക്കിയുള്ളവരെ മുഴുവൻ യിസ്രായേലിന്റെ ദൈവത്തിൽ നിന്ന് അകറ്റി ബാലിന്റെ തൊഴുത്തിൽ കൊണ്ട് ചെന്ന് കെട്ടി. ഒടുവിൽ നീചമായ അന്ത്യം ആഹാബും ഭാര്യ ഇസബേലും ഏറ്റു വാങ്ങി. (1 രാജ […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (92) Read More »

തോമസ് ശാമൂവേൽ (67) വസായിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

തോമസ് ശാമൂവേൽ (67) വസായിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു മുംബൈ : വസായ് ശാരോൻ ഫെലോഷിപ്പ് ചർച്ച് ആരംഭകാല സഭാംഗവും, വസായ് വെസ്റ്റ് അംമ്പാടി റോഡ് 12, ദിവാൻ മാൻഷനിൽ തോമസ് ശാമൂവേൽ (67) നിത്യതയിൽ ചേർക്കപ്പെട്ടു. വസായ് ശാരോൻ ഫെലോഷിപ്പ് ചർച്ചിൻെറ നേതൃത്വത്തിൽ വസായ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും. മേരിക്കുട്ടിയാണ് ഭാര്യ. മക്കൾ: ഷൈനി, ഷിബു (വാർത്ത : പാ. ഷിബു ജോൺ അടൂർ)

തോമസ് ശാമൂവേൽ (67) വസായിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു Read More »

error: Content is protected !!