‘സ്വവർഗ്ഗ ബന്ധനത്തിന് നിയമ പരിരക്ഷ വേണം’, ഫ്രാൻസിസ് മാർപ്പാപ്പ

‘സ്വവർഗ്ഗ ബന്ധനത്തിന് നിയമ പരിരക്ഷ വേണം‘, ഫ്രാൻസിസ് മാർപ്പാപ്പ റോം : സ്വവർഗ്ഗ ബന്ധം അധാർമ്മികമാണെന്ന മുൻഗാമികളുടെ നിലപാട് തിരുത്തി ഫ്രാൻസിസ് മാർപ്പാപ്പ. റോം ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ‘ഫ്രാൻസിസ്കോ’ എന്ന തന്റെ ജീവചരിത്രം വിശദീകരിക്കുന്ന ഹ്രസ്വ ചിത്രത്തിലാണ് സ്വവർഗ്ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്ന തന്റെ അഭിപ്രായം മാർപ്പാപ്പ രേഖപ്പെടുത്തിയത്. ‘സ്വവർഗ്ഗ പ്രണയികൾക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ട്. അവരും ദൈവത്തിന്റെ മക്കളാണ്’, അദ്ദേഹം വിശദീകരിക്കുന്നു. ഇതാദ്യമായാണ് LGBT വിഷയത്തിൽ വ്യക്തമായ നിലപാട് ഫ്രാൻസിസ് മാർപ്പാപ്പ […]

‘സ്വവർഗ്ഗ ബന്ധനത്തിന് നിയമ പരിരക്ഷ വേണം’, ഫ്രാൻസിസ് മാർപ്പാപ്പ Read More »