‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (101)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (101)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ഇവിടെ ശത്രുവിനെ തോൽപിക്കാൻ കഴിഞ്ഞില്ലെങ്കിലും വേദനാജനകമായ ചെറുത്ത് നിൽപ്പ് കാണാം. ഇവിടെ ഉന്നത തലങ്ങളിലെ ജീവിതം കൊതിക്കയും അതേസമയം താണ നിലത്തേക്ക് തന്നെ തള്ളികൊണ്ടിരിക്കുന്ന പാപത്തിന്റെ ശക്തിയെക്കുറിച്ച് ബോധവാനായിരിക്കുകയും ചെയ്യുന്ന രണ്ട് പ്രതലങ്ങളിൽ കഴിയുന്ന ഒരു മനുഷ്യനാണ് താൻ. 7:14 ന്യായപ്രമാണം ആത്മീകം – ആത്മസ്വഭാവത്തോട് കൂടിയത്. 7:15 ഞാൻ പ്രവർത്തിക്കുന്നത് ഞാൻ അറിയുന്നില്ല. ഞാൻ തിരിച്ചറിയുന്നില്ല. കാരണം എന്റെ […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (101) Read More »