‘ഇതാ, നോഹയുടെ കാലം’ – 18

‘ഇതാ, നോഹയുടെ കാലം’ – 18പാ. ബി. മോനച്ചൻ, കായംകുളം 10 ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വർദ്ധിച്ച കാലം “ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും ദോഷമുള്ളതെന്നും യഹോവ കണ്ടു” (ഉല്പ : 6:5) ഈ കാലത്തിന്റെ അടുത്ത പ്രത്യേകതയാണ് മനുഷ്യന്റെ വർധിച്ച ദുഷ്ടത. മനുഷ്യന്റെ ഹൃദയവിചാരങ്ങളും, നിരൂപണങ്ങൾ പോലും ദോഷമുള്ളൊരു കാലം. ഇതെത്ര ശരിയാണെന്നറിയുവാൻ നമ്മുടെ ബസ്‌സ്റ്റാന്റുകളിലും, തെരുവോരങ്ങളിലുമുള്ള പെട്ടിക്കടകളിൽ ലഭിക്കുന്ന പത്രമാസികകൾ ശ്രദ്ധിച്ചാൽ മതി. മനുഷ്യന്റെ മനസ്സിന്റെ ദുഷ്ടതയുടെ പ്രതിഫലനമാണ് അതിലെ വാർത്തകൾ. കൂടാതെ ഇന്നത്തെ […]

‘ഇതാ, നോഹയുടെ കാലം’ – 18 Read More »