‘ഇതാ, നോഹയുടെ കാലം’ – 19

‘ഇതാ, നോഹയുടെ കാലം’ – 19പാ. ബി. മോനച്ചൻ, കായംകുളം സാനിറ്ററി വസ്തുക്കൾ മുതൽ കംപ്യൂട്ടർ വരെയുള്ള ഉത്പന്നങ്ങൾ വിറ്റഴിക്കുവാൻ വേണ്ടി ഇന്ന് പെൺകുട്ടികൾ നൂൽവസ്ത്രം ഇല്ലാതെ ശരീരത്തിൽ മുഴുവൻ പെയിന്റ് മാത്രം അടിച്ച് വരെ പ്രത്യക്ഷപ്പെടുന്നു. ഈ തലമുറയുടെ ദുഷ്ടഹൃദയവിചാരങ്ങളുടെയും നിരൂപണങ്ങളുടെയും പരസ്യപ്രദർശനമാണ് ഇത്. സോദോമിൽ പാപം ഉണ്ടെങ്കിൽ പിന്നാലെ ഒരു ന്യായവിധിയും നിശ്ചയമായും ഉണ്ട്. ഇവിടുത്തെ നൈറ്റ് ക്ലബുകളും കാബറെ നൃത്തശാലകളും, റോക്ക് ആൻറ് റോൾ പോപ്പ് മ്യൂസിക്ക് സിനിമാശാലകളും പാപം പരസ്യമാക്കുന്ന സ്ഥലങ്ങളാണ്. […]

‘ഇതാ, നോഹയുടെ കാലം’ – 19 Read More »