‘ഇതാ, നോഹയുടെ കാലം’ – 20

‘ഇതാ, നോഹയുടെ കാലം’ – 20പാ. ബി. മോനച്ചൻ, കായംകുളം 11 വഷളത്തവും അതിക്രമവും പെരുകിയ കാലം “ഭൂമി ദൈവത്തിന്റെ മുന്പാകെ വഷളായി, ഭൂമി അതിക്രമം കൊണ്ട് നിറഞ്ഞിരുന്നു. ദൈവം ഭൂമിയെ നോക്കി അത് വഷളായി എന്ന് കണ്ടു. സകല ജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു” (ഉല്പ : 6:11) ഇന്നത്തെ പോലെ വഷളത്വം ഏറിയ കാലം എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ ? നമ്മുടെ പരാമർശ വിഷയമായ കാലഘട്ടത്തിന്റെ പൊതുവായ പ്രത്യേകത വഷളത്തം പെരുകിയ കാലമായിരുന്നു എങ്കിൽ […]

‘ഇതാ, നോഹയുടെ കാലം’ – 20 Read More »