‘ഇതാ, നോഹയുടെ കാലം’ – 25

‘ഇതാ, നോഹയുടെ കാലം’ – 25പാ. ബി. മോനച്ചൻ, കായംകുളം സ്വന്തം അമ്മയെ കൊല്ലുവാൻ ശ്രമിച്ച പതിനേഴ് വയസായ ഒരു പെൺകുട്ടി അവരോട് ചോദിച്ചു പോലും : ‘നീ ഇത് വരെ മരിച്ചിചില്ലിയോടീ’ എന്ന് (1999 ജനുവരി 26 ലെ ഇന്ത്യ ടുഡേ റിപോർട്ട്). കൊള്ള, കുലപാതകം, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളെ സുഖജീവിതത്തിനുള്ള കുറുക്ക് വഴിയായി കാണുന്ന യുവാക്കളുടെ സംഖ്യ വർദ്ധിക്കുന്നു. ഇക്കഴിഞ്ഞ വർഷം നടന്ന പൈശാചികമായ കൊലകളിൽ 93 ശതമാനവും പുതുമുഖങ്ങളായ യുവാക്കൾ നടത്തിയവയാണ്. അവർ […]

‘ഇതാ, നോഹയുടെ കാലം’ – 25 Read More »