ഭാരതിപുരം പാറക്കമണ്ണിൽ സൈമൺ പി. വി. (68) അക്കരനാട്ടിൽ

അഞ്ചൽ : ഭാരതിപുരം പാറക്കമണ്ണിൽ സൈമൺ പി. വി. (68) മാർച്ച് 29 ന് അക്കരനാട്ടിൽ ചേർക്കപ്പെട്ടു. മേരിക്കുട്ടി സൈമണാണ് ഭാര്യ. മക്കൾ : ഷോബി സൈമൺ (UK), സോജി റിജോ (കുവൈറ്റ്). സംസ്കാരം ഭാരതിപുരം സെന്റ് കുരിയാക്കോസ് ഓർത്തഡോക്സ്‌ ചർച്ചിന്റെ നേതൃത്വത്തിൽ ഇന്ന് (ഏപ്രിൽ 1 ന്) നടക്കും. 

ഭാരതിപുരം പാറക്കമണ്ണിൽ സൈമൺ പി. വി. (68) അക്കരനാട്ടിൽ Read More »