ഏവൂർ കരിപ്പുഴ എബെനേസറിൽ എലിയമ്മ രാജു (61) നിര്യാതയായി

ഏവൂർ : കരിപ്പുഴ എബെനേസർ വീട്ടിൽ രാജുന്റെ ഭാര്യ എലിയമ്മ രാജു (61) നിര്യാതയായി. പരേത കാട്ടിൽ പുത്തെൻ വീട്ടിൽ ജോർജ് – പെണ്ണമ്മ ദമ്പതികളുടെ മകളാണ്.  മക്കൾ : ഷൈനി, സോണിയ  സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (02/05/2023) രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ചു 12.30 ന് കാർത്തികപള്ളി ഐ. പി. സി സഭാ സെമിത്തേരിയിൽ നടക്കും. 

ഏവൂർ കരിപ്പുഴ എബെനേസറിൽ എലിയമ്മ രാജു (61) നിര്യാതയായി Read More »