‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 15

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 15 പാ. വി. പി. ഫിലിപ്പ് പിന്നെന്ത് കൊണ്ട് നെഹെമ്യാവ്‌ പ്രാർത്ഥിച്ചു ? യെരുശലേമിന്റെ മതിലുകൾ ഇടിഞ്ഞും, വാതിലുകൾ തീവച്ച് ചുട്ടും തകർന്ന് കിടക്കുന്ന സംഭവം പെട്ടെന്നുണ്ടായ ഒന്നല്ല. പഴയനിയമ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഈ സംഭവം ഉണ്ടായിട്ട് 142 വർഷം കഴിഞ്ഞിരുന്നു. ആ വാർത്ത കേട്ടതിന്റെ പ്രതികരണമായിരുന്നില്ല നെഹെമ്യാവിന്റെ പ്രാർത്ഥന. മറിച്ച് യെരുശലേമിൽ ദൈവപ്രവർത്തിയുടെ സമയമായെന്നും, ആ നിയോഗം തന്നിലാണെന്നും നെഹെമ്യാവിന്റെ ഉള്ളിൽ ദൈവാത്മാവ് ബോധ്യം നൽകിയപ്പോൾ അദ്ദേഹം മുഴങ്കാലിൽ ഇരുന്നു.ദൈവമനുഷ്യൻ കാലങ്ങളെയും […]

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 15 Read More »