‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 37

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 37 പാ. വി. പി. ഫിലിപ്പ് കുടുംബ ആരാധന : ദൈവത്തിന്റെ പൂന്തോപ്പ് ആരാധനയെക്കുറിച്ച് വളരെ വികലമായ ഒരു ചിത്രമാണ് ഇന്നും നമുക്കുള്ളത്. അത് കൊണ്ട് തന്നെ ഞാറാഴ്ചയെ നാം ആരാധനാദിനം എന്ന് വിളിക്കുന്നു. നമ്മുടെ ആഹ്വാനം തന്നെ ഞാറാഴ്ച രാവിലെ പത്ത് മുതൽ ഒരു മണി വരെ ആരാധന ഉണ്ടായിരിക്കും എന്നാണ്. ഞാറാഴ്ച രാവിലെ ആരംഭിച്ച് ഉച്ചയ്ക്ക് അവസാനിക്കുന്ന അനുഭവമല്ല ആരാധന. അത് ആഴ്ചയുടെ എല്ലാ ദിനങ്ങളിലും ജീവിതത്തിന്റെ എല്ലാ സമയങ്ങളിലും […]

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 37 Read More »