International News

ക്രിസ്ത്യൻ മിഷനറിമാർക്ക് വേണ്ടിയുള്ള ആദ്യ വിമാന കമ്പനി ചിറക് വിരിക്കുന്നു : JUDAH 1

ക്രിസ്ത്യൻ മിഷനറിമാർക്ക് വേണ്ടിയുള്ള ആദ്യ വിമാന കമ്പനി ചിറക് വിരിക്കുന്നു : JUDAH 1 ടെക്സാസ് : ഡെനിസണിലുള്ള നോർത്ത് ടെക്സാസ് മുനിസിപ്പൽ എയർപോർട്ടിൽ നിന്നും ക്രിസ്ത്യൻ മിഷനറിമാർക്ക് വേണ്ടിയുള്ള ലോകത്തിലെ ആദ്യ വിമാനം JUDAH 1 ഈ വേനൽക്കാലത്തു പറന്നുയരുവാൻ തയ്യാറെടുക്കുന്നു. MD-83 അടക്കം 10 വിമാനങ്ങളുടെ ഒരു സ്രേണിയുമായാണ് ലാഭരഹിത യാത്രയ്‌ക്കൊരുങ്ങുന്ന JUDAH 1 അണിയറയിൽ ഒരുങ്ങുന്നതെന്ന് സ്ഥാപകൻ പാ. എവെരെറ്റ് ആരോൺ പ്രസ്താവിച്ചു. ലോകമെമ്പാടും ക്രിസ്ത്യൻ മിഷനറിമാർക്ക്, മിഷൻ യാത്രകൾക്ക് വേണ്ടി മാത്രമായിരിക്കും […]

ക്രിസ്ത്യൻ മിഷനറിമാർക്ക് വേണ്ടിയുള്ള ആദ്യ വിമാന കമ്പനി ചിറക് വിരിക്കുന്നു : JUDAH 1 Read More »

യെരുശലേമിനെ, ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു

യെരുശലേമിനെ, ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു (പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ സെനറ്റിൽ ചരിത്രപരമായ പ്രഖ്യാപനം നടത്തി) വാഷിംഗ്ടൺ ഡി. സി.: 1948 മെയ് 14 ന് ഇസ്രായേൽ രാഷ്ട്രം സ്ഥാപിതമായതിന് ശേഷം ചരിത്രത്തിലാദ്യമായി ഒരു രാഷ്ട്രം, ഇസ്രയേലിന്റെ തലസ്ഥാനമായി യെരുശലേമിനെ അംഗീകരിച്ചു. ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും രാജ്യാന്തര ബന്ധങ്ങളുടെ സമവാക്യങ്ങൾക്കും വിള്ളൽ വരുത്തിയേക്കാവുന്ന അമേരിക്കൻ സെനറ്റിന്റെ സുപ്രധാന തീരുമാനം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് 2017 ഡിസംബർ 6 ന് ലോകത്തെ അറിയിച്ചത്. നിലവിൽ ടെൽ അവീവിലുള്ള അമേരിക്കൻ

യെരുശലേമിനെ, ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു Read More »

error: Content is protected !!