Philadelphia CoG, AbuDhabi
Philadelphia CoG, AbuDhabi Read More »
കുവൈറ്റിൽ പെന്തക്കോസ്തു മാധ്യമ കൂട്ടായ്മ, ‘മലയാളീ പെന്തെക്കോസ്റ്റൽ മീഡിയ കുവൈറ്റ്’ നിലവിൽ വന്നു കുവൈറ്റ് : കുവൈറ്റിലുള്ള കേരള പെന്തക്കോസ്തു സമൂഹത്തിന്റെ മധ്യത്തിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ കൂട്ടായ്മ, ‘മലയാളീ പെന്തെക്കോസ്റ്റൽ മീഡിയ കുവൈറ്റ്’ (MPMK) നിലവിൽ വന്നു. പ്രവാസി പെന്തക്കോസ്തു സമൂഹത്തിന്റെ ആത്മീക, ആതുര, സാമൂഹിക, മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ മലയാള പെന്തക്കോസ്തു മാധ്യമങ്ങൾക്കു കഴിഞ്ഞ നാളുകളിൽ ഇടയായി. മാർച്ച് 10 ആം തിയതി, അബ്ബാസിയ എബനേസർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന MPMK യുടെ പ്രഥമ