Tuesday Thoughts

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 66

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 66 പാ. വി. പി. ഫിലിപ്പ് ദൈവത്തിന്റെ അത്ഭുതങ്ങളിൽ വിശ്വസിക്കുക (സംഖ്യാ : 11:18,19,20) ഇറച്ചിക്ക് വേണ്ടി പിറുപിറുത്ത ജനതയോട് അറിയിക്കുവാൻ വേണ്ടി ദൈവം മോശയോട് പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്. “ആകയാൽ യഹോവ നിങ്ങൾക്കു ഇറച്ചി തരികയും നിങ്ങൾ തിന്നുകയും ചെയ്യും. ഒരു ദിവസമല്ല, രണ്ടു ദിവസമല്ല, അഞ്ചു ദിവസമല്ല, പത്തു ദിവസമല്ല, ഇരുപതു ദിവസവുമല്ല, ഒരു മാസം മുഴുവനും തന്നേ; അതു നിങ്ങളുടെ മൂക്കിൽകൂടി പുറപ്പെട്ടു നിങ്ങൾക്കു ഓക്കാനം വരുവോളം നിങ്ങൾ തിന്നും”. ഒരു നേരത്തെ ഇറച്ചിക്കായി പിറുപിറുത്ത യിസ്രായേൽ ജനതയോട് […]

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 66 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 65

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 65 പാ. വി. പി. ഫിലിപ്പ് നിങ്ങൾ വാഗ്ദത്ത ഭൂമിയുടെ അതിർത്തിക്കരികിലോ ? വിജയം ഒരു നിമിഷത്തിന്റെ ഫലമല്ല. രാവിലെ ഓടിത്തുടങ്ങുന്ന ആരും അന്ന് തന്നെ ഒരു റിക്കാർഡ് ഉണ്ടാക്കുന്നില്ല. രാവിലെ പഠിച്ച് അന്ന് തന്നെ പരീക്ഷ എഴുതുന്ന വിദ്യാർത്ഥി റാങ്ക് ജേതാവാകുന്നില്ല. ഒറ്റ ദിവസം കൊണ്ട് ഒരു പർവ്വതം കീഴടക്കുവാനും കഴിയുകയില്ല. വിജയം മാസങ്ങളുടെ, വര്ഷങ്ങളുടെ തുടർച്ചയായ ശ്രമകരമായ പ്രയത്‌നങ്ങളുടെ ഫലമാണ്. നാളുകൾ പരിശ്രമിച്ചിട്ട് വിജയം നേടുന്നതിന് തൊട്ട് മുൻപ് ജീവിതം അസ്തമിക്കുക എന്നത്

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 65 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 64

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 64 പാ. വി. പി. ഫിലിപ്പ് “അവസരങ്ങൾ രണ്ട് പ്രാവശ്യം നിങ്ങളുടെ കതകിന് മുട്ടുമെന്ന് നിങ്ങൾ പ്രതീക്ഷിക്കരുത്”, ചാം ഫോർട്ട് 25 വിജയത്തിനരികെ പതറുന്നതെന്തിന് ? ഓട്ടം തികയ്ക്കുവാനും വിശ്വാസം കാക്കുവാനും ദൈവമനുഷ്യനെകുറിച്ച് ദൈവം ആഗ്രഹിക്കുന്നു. വിജയത്തിലേക്കുള്ള യാത്രാമധ്യേ പ്രതിസന്ധികൾ സ്വാഭാവികമാണ്. അവിടെ പ്രതിസന്ധികളെക്കാൾ വലുതായി ദൈവത്തെ കാണുന്നവന് വിജയിക്കുവാൻ കഴിയും. ഒരായുസ്സ് മുഴുവൻ ഒരു ലക്ഷ്യത്തിന് വേണ്ടി ഓടിയിട്ട് അവസാന നിമിഷം പിന്മാറുന്നവൻ പരാജയപ്പെടുന്നവരിലും ചെറിയവനാണ്. വിജയത്തിനരികെ, അഥവാ ലക്ഷ്യത്തിനരികെ വച്ച് പതറിപ്പോയ ജനസമൂഹമാണ് യിസ്രായേൽ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 64 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 63

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 63 പാ. വി. പി. ഫിലിപ്പ് തികച്ചും ആത്മീകമായ ഒരു ദൗത്യത്തിന് വേണ്ടിയാണ് യേശു ഈ ഭൂമിയിലേക്ക് വന്നത്. എന്നാൽ ദുരിതമനുഭവിക്കുന്ന മനുഷ്യരെ കണ്ടപ്പോൾ യേശു അവരുടെ ആവശ്യങ്ങളോട് പ്രതികരിച്ചു. വിശക്കുന്നവർക്ക് അവൻ ഭക്ഷണം നൽകി. രോഗികളെ അവിടുന്ന് സൗഖ്യമാക്കി. കരയുന്നവരുടെ കണ്ണീരൊപ്പി. സമൂഹം തള്ളിക്കളഞ്ഞവരെ മാറോടണച്ചു. യഹൂദാ മതം വിലക്ക് കല്പിച്ചവരെ ക്രിസ്തു അടുത്ത് പോയി കണ്ടു. ശമര്യാ സ്ത്രീയോട് അവിടുന്ന് വെള്ളം ചോദിച്ചു. പട്ടണത്തിന് പുറത്ത് കഴിയേണ്ട കുഷ്ഠരോഗികളെ അവിടുന്ന്

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 63 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 62

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 62 പാ. വി. പി. ഫിലിപ്പ് “നാം രോഗികളെയും അഗതികളെയും സ്പർശിക്കുമ്പോൾ നമുക്ക് വേണ്ടി കഷ്ടത അനുഭവിച്ച യേശുക്രിസ്തുവിന്റെ ശരീരത്തെയാണ് സ്പർശിക്കുന്നത്”, മദർ തെരേസ്സ 24 വിജയജീവിതം സാമൂഹ്യസേവനത്തിൽ സമൂഹത്തിന്റെ വേദനകൾക്കെതിരെ കണ്ണടച്ചുകൊണ്ടുള്ള ആത്മീക ജീവിതം പൂർണ്ണമല്ല. സാമൂഹ്യജീവിതത്തിൽ നിന്ന് വേറിട്ടൊരു ജീവിതമാണ് ആത്മീയ ജീവിതമെന്ന് നമുക്കൊരു ധാരണയുണ്ട്. ഇത് ശരിയല്ല. നാം വേറിടേണ്ടത് പാപത്തോടാണ്. മനുഷ്യനിൽ നിന്നും അവന്റെ ആവശ്യങ്ങളിൽ നിന്നും നാം അകലരുത്. അവരുടെ കഷ്ടപ്പാടുകളിൽ നാം പങ്കാളികൾ ആകണം. നമ്മുടെ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 62 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 61

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 61 പാ. വി. പി. ഫിലിപ്പ് പ്രസിഡന്റുമാരുടെ പാസ്റ്റർഅമേരിക്കയുടെ അതിശക്തമായ രാഷ്ട്രീയ നായകന്മാരുടെ ഇടയാനായിരുന്നു ബില്ലി ഗ്രഹാം. ഹാരി എസ്. ട്രൂമാൻ മുതൽ ബരാക്ക് ഒബാമ വരെ പന്ത്രണ്ട് പ്രസിഡന്റുമാരെ അടുത്തറിയുകയോ, വൈറ്റ് ഹൗസിലേക്ക് ക്ഷണം സ്വീകരിക്കുകയോ പ്രാർത്ഥിച്ച് അനുഗ്രഹിക്കുകയോ, അവർ ബില്ലി ഗ്രഹാമിന്റെ ഉപദേശം സ്വീകരിക്കുകയോ ചെയ്തിട്ടുണ്ട്. പ്രസിഡന്റ് ഐസനോവറിന്റെ കാലഘട്ടത്തിൽ അദ്ദേഹം മിക്കപ്പോഴും വൈറ്റ് ഹൗസ് സന്ദർശിച്ചിരുന്നു. റിച്ചാർഡ് നിക്‌സൺ ഉൾപ്പടെ പല പ്രസിഡന്റുമാരും അവരുടെ ജീവിതത്തിൽ ബില്ലി ഗ്രഹാമിന്റെ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 61 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 60

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 60 പാ. വി. പി. ഫിലിപ്പ് കർഷക കുടുംബത്തിൽ നിന്നും ഒരു മിഷനറി പ്രസംഗ പീഠത്തിൽ വാമൊഴിയിലൂടെ യേശുക്രിസ്തുവിന്റെ സുവിശേഷം പങ്ക് വച്ച ബില്ലി ഗ്രഹാമിന്റെ ജനനം ഒരു കർഷക കുടുംബത്തിലായിരുന്നു. അമേരിക്കയിലെ നോർത്ത് കരോളിനയിലെ ചാർലൊട്ടിയിൽ 1918 നവം. 7 ന് ജനിച്ചു. പ്രസ്ബിറ്റേറിയൻ സഭയുടെ മൂപ്പന്മാരിൽ ഒരാളായ വില്യം ഫ്രാങ്ക് ഗ്രഹാമായിരുന്നു പിതാവ്. ചെറുപ്പത്തിൽ ബില്ലി ആഗ്രഹിച്ചത് ബേസ്‌ബോൾ കളിക്കാരനാകാനാണ്. ആ രംഗത്ത് താൻ ശ്രദ്ധ തിരിക്കുകയും ചെയ്തു. എന്നാൽ പിതാവിന്റെ ആഗ്രഹം മകൻ സുവിശേഷകനാകണമെന്നായിരുന്നു.

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 60 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 59

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 59 പാ. വി. പി. ഫിലിപ്പ് ‘ഏറ്റവും മനോഹരമായത് തിരിച്ചു നൽകാതെ ദൈവം നമ്മുടെ ജീവിതത്തിൽ നിന്നും ഒന്നും എടുത്ത് മാറ്റുകയില്ല’, ബില്ലി ഗ്രഹാം   23 വിജയജീവിതം ബില്ലി ഗ്രഹാമിന്റെ ജീവിത മാതൃക ഭാരതം കാണുകയും സ്നേഹിക്കുകയും ചെയ്ത സുവിശേഷകനാണ് ഡോ. ബില്ലി ഗ്രഹാം. സുവിശേഷം എല്ലാവർക്കും എന്ന പോലെ ബില്ലി ഗ്രഹാമും എല്ലാവരോടും സുവിശേഷം അറിയിച്ചു. ലോകമെമ്പാടും ഏറ്റവും കുറഞ്ഞത് 21 കോടി ജനത അദ്ദേഹത്തിന്റെ സുവിശേഷ പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്. ഇന്ത്യക്കാർ ജാതി, മത, ഭാഷാ, വ്യതാസമില്ലാതെ ബില്ലി ഗ്രഹാമിനെ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 59 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 58

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 58 പാ. വി. പി. ഫിലിപ്പ് ശുശ്രുഷയും സുവിശേഷകന്മാരും ഏതൊരു ശുശ്രുഷകന്റെയും ശുശ്രുഷകന്മാരുടെയും ഉത്തരവാദിത്വമാണ് സുവിശേഷീകരണം എന്ന് നാം മനസ്സിലാക്കണം. എഫെ : 4:11 ൽ അഞ്ചു തരം ശുശ്രുഷകൾ നാം കാണുന്നു. “അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു”. എന്നാൽ ഈ ഓരോ ശുശ്രുഷയിലും യേശുക്രിസ്തുവിനെ വെളിപ്പെടുത്തുന്നു എന്നതിനാൽ സുവിശേഷീകരണം എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ദൈവം നിയോഗിച്ചിരിക്കുന്ന ശുശ്രുഷയുടെ മേഖലയിൽ അടിസ്ഥാനപരമായി നാം യേശുക്രിസ്തുവിനെ പ്രതിനിധികരിക്കുന്നു എന്ന്

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 58 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 57

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 57 പാ. വി. പി. ഫിലിപ്പ് “ക്രിസ്തീയ ശുശ്രുഷയുടെ ശരിയായ സ്വഭാവം ഒരു ദാസന്റെ ഹൃദയം ഉണ്ടായിരിക്കുക എന്നതാണ്”, ഹാരോൾഡ്‌ വാർണർ 22 വിജയജീവിതവും അഭിഷിക്ത ശുശ്രുഷയും പുതിയനിയമ ശുശ്രുഷയുടെ ഏറ്റവും വലിയ പ്രത്യേകത ക്രിസ്തുയേശു ഒരുവനെ വിളിക്കുകയും നിയോഗിക്കുകയും ചെയ്യുന്നു എന്നതാണ്. “എനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കർത്താവു എന്നെ വിശ്വസ്തൻ എന്നു എണ്ണി ശുശ്രൂഷെക്കു ആക്കിയതുകൊണ്ടു ഞാൻ അവനെ സ്തുതിക്കുന്നു”, 1 തിമോ :1:12 എന്ന പൗലോസിന്റെ വാക്കുകൾ ശ്രദ്ധിക്കുക. ഉപവാസത്തിലും

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 57 Read More »

error: Content is protected !!