Tuesday Thoughts

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (57)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (57) പാ. വീയപുരം ജോർജ്കുട്ടി മോശയുടെ സഹോദരനായ അഹരോൻ മരിച്ച ശേഷം മോശ ദൈവത്തോട് പറയുന്നത്. “യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം ? അടിയങ്ങളോട് സഹതാപം തോന്നേണമേ” (സങ്കീ : 90:13) മോശയ്ക്ക് അറിയാം, മരിച്ച തന്റെ സഹോദരനെ വീണ്ടും കാണണമെങ്കിൽ കർത്താവിന്റെ മടങ്ങിവരവിൽ മാത്രമേ സാധിക്കുകയുള്ളൂ എന്ന്. സങ്കീ : 90:3 – “നീ മർത്യനെ പൊടിയിലേക്ക് മടങ്ങി ചേരുമാറാക്കുന്നു; മനുഷ്യപുത്രന്മാരെ, തിരികെ വരുവിൻ എന്നും അരുളി ചെയ്യുന്നു”. […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (57) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (56)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (56) പാ. വീയപുരം ജോർജ്കുട്ടി 7) പിതാവായ ദൈവം യേശുക്രിസ്തുവിനെ ഉയർപ്പിച്ചത് പോലെ എന്നെയും ഉയിർപ്പിക്കും എന്നുള്ള അറിവ് യേശുക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നെറ്റിലായിരുന്നു എങ്കിൽ നാമും ഉയിര്തെഴുനെൽക്കയില്ല. വിശുദ്ധ പൗലോസ് ഇത് സംബന്ധിച്ച് പറയുമ്പോൾ (1 കോരി :15:16-23), “മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല. ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രെ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു. ക്രിസ്തുവിൽ നിദ്ര കൊണ്ടവരും നശിച്ചു പോയി

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (56) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (55)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (55) പാ. വീയപുരം ജോർജ്കുട്ടി യേശുക്രിസ്തു മരിച്ചടക്കപ്പെട്ടതിന്റെ മൂന്നാം ദിവസം അതിരാവിലെ മഗ്ദലക്കാരി മറിയ ഉൾപ്പടെ ചില സ്ത്രീകൾ യേശുവിന്റെ കല്ലറ കാണ്മാൻ ചെന്ന അവസരത്തിലുണ്ടായ സംഭവങ്ങൾ മത്തായി വിവരിക്കുമ്പോൾ (28:1-7), “പെട്ടെന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന്, കല്ല് ഉരുട്ടി നീക്കി അതിന്മേൽ ഇരുന്നിരുന്നു … ദൂതൻ സ്ത്രീകളോട് : ഭയപ്പെടേണ്ട; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്ന് ഞാൻ അറിയുന്നു;

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (55) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (54)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (54) പാ. വീയപുരം ജോർജ്കുട്ടി 6) കർത്താവ് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റെന്നും മടങ്ങി വരുമെന്നും ഉള്ള അറിവ് ഇയ്യോബ് : 19:25,26 – “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ (ഭൂമിമേൽ) നിൽക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി (ഇംഗ്ളീഷ്) ദൈവത്തെ കാണും” മരണത്തോട് കൂടെ യേശുക്രിസ്തുവിന്റെ കഥ കഴിഞ്ഞു എന്ന് സാത്താനും ലോകവും വിചാരിച്ചു. യേശുക്രിസ്തു ഉയിർത്തെഴുനേല്കാതിരിക്കേണ്ടതിന് റോമാ ഗവൺമെന്റും യഹൂദ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (54) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (53)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (53) പാ. വീയപുരം ജോർജ്കുട്ടി ദൈവത്തിന്റെ ഹൃദയപ്രകാരം ഉള്ള ദാവീദ് ഈ കാര്യം സംബന്ധിച്ച് പറയുമ്പോൾ (സങ്കീ :39:4), “യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സ് എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്ന് ഞാൻ അറിയുമാറാകട്ടെ” സങ്കീ : 39:5,6 – “ഇതാ, നീ എന്റെ നാളുകളെ നാലു വിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സ് നിന്റെ മുൻപാകെ ഏതുമില്ലാത്തത് പോലെയിരിക്കുന്നു; ഏത് മനുഷ്യനും ഉറച്ചു നിന്നാലും ശ്വാസമത്രെ.

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (53) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (52)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (52) പാ. വീയപുരം ജോർജ്കുട്ടി 5) എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാമെന്നുള്ള അറിവ് വിശുദ്ധ പത്രോസ് തന്റെ മരണത്തെക്കുറിച്ച് പറയുന്നു : “നമ്മുടെ കർത്താവായ യേശുക്രിസ്തു എനിക്ക് അറിവ് തന്നത് പോലെ എന്റെ കൂടാരം പൊളിഞ്ഞു പോകുവാൻ അടുത്തിരിക്കുന്നു എന്ന് അറിഞ്ഞിരിക്കയാൽ …” (2 പത്രോസ് : 1:13) യേശുക്രിസ്തു പറഞ്ഞ ഉപമയിൽ, ഒരു ധനവാന്റെ കൃഷിഭൂമി നന്നായി വിളഞ്ഞപ്പോൾ അവൻ ചിന്തിച്ചു :”എന്റെ വിളവ് കൂട്ടിവയ്പ്പാൻ സ്ഥലം പോരാ.

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (52) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (51)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (51) പാ. വീയപുരം ജോർജ്കുട്ടി 4) ദൈവപൈതലിന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എല്ലാം നന്മയ്ക്കാണെന്നുള്ള അറിവ് റോമർ : 8:28 – “എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണ്ണയപ്രകാരം വിളിക്കപെട്ടവർക്ക് തന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപാരിക്കുന്നു എന്ന് നാം അറിയുന്നു” ഒരു രാജാവിന്റെ ദൈവഭക്തനായ മന്ത്രിയെക്കുറിച്ചുള്ള കഥ കേട്ടിട്ടുണ്ട്. രാജാവ് ഏതെങ്കിലും വിഷയത്തിൽ ഭാരപ്പെട്ട്, ഇത് എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് മന്ത്രിയോട് ചോദിച്ചാൽ ഉടനെ അദ്ദേഹം പറയും ‘എല്ലാം

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (51) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (50)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (50) പാ. വീയപുരം ജോർജ്കുട്ടി 3) ഒരു വിശുദ്ധന്റെ ശരീരം ദൈവത്തിന്റെ മാണി`മന്ദിരമാണെന്നുള്ള അറിവ് “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്ക് വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ ? ആകയാൽ നിങ്ങളുടെ ശരീരം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവീൻ” (1 കോരി :6:19,20) നമ്മുടെ ശരീരം ദൈവത്തിന്റെ മന്ദിരം ആകുന്നു എന്നുള്ള അറിവ് എല്ലായ്പ്പോഴും നമ്മെ ഭരിക്കുന്നുവെങ്കിൽ, ജീവിതത്തിൽ പാപസ്വഭാവങ്ങളിൽ നിന്ന്

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (50) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (49)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (49) പാ. വീയപുരം ജോർജ്കുട്ടി ഒരിക്കൽ യേശുക്രിസ്തുവിന്റെ അടുക്കൽ ഒരു പിതാവ് ഊമനായ ആത്മാവുള്ള തന്റെ മകനുമായി സൗഖ്യത്തിന് വന്നു. അവൻ പറഞ്ഞു: ‘ഗുരോ, നിന്റെ ശിഷ്യന്മാർക്ക് ആ ദുരാത്മാവിനെ അവനിൽ നിന്ന് പുറത്താക്കുവാൻ കഴിഞ്ഞില്ല. എന്നാൽ നിന്നാൽ വലതും കഴിയും എങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്ന് പറഞ്ഞു’ ഉടനെ യേശു അവനോട്, ‘നിന്നാൽ കഴിയും എങ്കിൽ എന്നോ; വിശ്വസിക്കുന്നവന് സകലവും കഴിയും’ എന്ന് പറഞ്ഞു (മാർക്കോസ് :

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (49) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (48)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (48) പാ. വീയപുരം ജോർജ്കുട്ടി “ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു” (ഗലാ : 3:26). “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും” (അപ്പൊ : 16:31) “അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോട് കൂടെ ജീവിപ്പിക്കുകയും – കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു” (എഫേ : 2:5) “യേശുവിനെ കർത്താവ് എന്ന് വായ്കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേല്പിച്ചു

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (48) Read More »

error: Content is protected !!